പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
नमामि गङ्गे तव पादपङ्कजं
सुरासुरैर्वन्दितदिव्यरूपम्।
भुक्तिं च मुक्तिं च ददासि नित्यं
भावानुसारेण सदा नराणाम्।।आज प्रयागराज में मंत्रिमंडल के मा. सदस्यों के साथ ‘विष्णुपदी’ माँ गंगा का पूजन-अर्चन एवं आरती करने का सौभाग्य प्राप्त हुआ।
जय माँ गंगे! pic.twitter.com/Kz5bpLWJoo
— Yogi Adityanath (@myogiadityanath) January 22, 2025
ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് മഹാകുംഭമേള. ത്രിവേണി സംഗമത്തിൽ മന്ത്രിമാർക്കൊപ്പം അമൃതസ്നാനം നടത്താനായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
प्रयागे तु नरो यस्तु माघस्नानं करोति च।
न तस्य फलसंख्यास्ति शृणु देवर्षिसत्तम।।महाकुम्भ-2025, प्रयागराज में मंत्रिमंडल के मा. सदस्यों के साथ पवित्र त्रिवेणी संगम में पावन स्नान… https://t.co/SrkEhXNsU6
— Yogi Adityanath (@myogiadityanath) January 22, 2025
മാ ഗംഗയും യമുനയും സരസ്വതിയും എല്ലാവർക്കും നല്ലത്മാത്രം വരുത്തട്ടെയെന്നും യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പൂജകളും നടത്തി.
तत्राभिषेकं यः कुर्यात् संगमे शंसितव्रतः।
तुल्यं फलमवाप्नोति राजसूयाश्वमेधयोः॥एकता, समता और समरसता के महासमागम, भारतीयता और मानवता के महोत्सव, महाकुम्भ-2025, प्रयागराज में आज अपने मंत्रिमंडल के मा. सदस्यों के साथ पवित्र त्रिवेणी संगम में पावन स्नान का सौभाग्य प्राप्त हुआ।
माँ… pic.twitter.com/W9er56u5FD
— Yogi Adityanath (@myogiadityanath) January 22, 2025
മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാഗ്രാജിലെത്തിയത്. അറെയിൽ വിഐപി ഘട്ടിൽ നിന്ന് സംഗമസ്ഥാനത്തേക്ക് മോട്ടോർ ബോട്ടിലാണ് സംഘമെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും മറ്റ് കാബിനറ്റ് അംഗങ്ങളുമാണ് പുണ്യസ്നാനം നടത്തിയത്.















