"പാവങ്ങളായ അനധികൃത കുടിയേറ്റക്കാരെ വേട്ടയാടല്ലേ.."; വീണ്ടും തിരികൊളുത്തി സാം പിത്രോദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാവങ്ങളായ അനധികൃത കുടിയേറ്റക്കാരെ വേട്ടയാടല്ലേ..”; വീണ്ടും തിരികൊളുത്തി സാം പിത്രോദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 04:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട കോൺ​ഗ്രസ് നേതാവ് സാം പിത്രോദ വീണ്ടും ചർച്ചയാകുന്നു. അനധികൃത കുടിയേറ്റത്തെക്കുറിച്ച് പിത്രോദ നടത്തിയ പരാമർശമാണ് പുതിയ വിവാദം. കുടിയേറ്റക്കാർക്ക് പിറകെ പോകുന്നതിന് പകരം ആ​ഗോളതാപനം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു സാം പിത്രോദയുടെ വാക്കുകൾ. അനധികൃത കുടിയേറ്റക്കാർ ‘പാവ’ങ്ങളാണെന്നും പിത്രോദ വിശേഷിപ്പിച്ചു. തുടർന്ന് ബിജെപി നേതൃത്വത്തിന് നേരെ വിമർശനം ഉന്നയിക്കാൻ ശ്രമിച്ച പിത്രോദ എന്നത്തേയും പോലെ വിവാദത്തിലാവുകയും ചെയ്തു.

നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ബം​ഗ്ലാദേശികളുടെയും ന്യൂനപക്ഷങ്ങളുടെയും പിറകെ പോകുന്ന തിരക്കിലാണ് നാം. അനധികൃത കുടിയേറ്റം തെറ്റാണെങ്കിലും ഇന്ത്യയിലേക്ക് വരാൻ അവർ ഒരുപാട് പണിപ്പെടുന്നുണ്ടെന്നത് കാണാതെ പോകരുത്. എല്ലാവരേയും നാം ഉൾക്കൊള്ളണം. അതിന്റെ പേരിൽ കുറച്ചൊക്കെ അനുഭവിക്കേണ്ടി വരാം. എന്നാലും കുഴപ്പമില്ല. സ്രോതസ്സുകൾ പങ്കുവെക്കാൻ ആരും താത്പര്യപ്പെടുന്നില്ലെന്നത് വാസ്തവമാണ്. വിശപ്പനുഭവിക്കുന്ന ആ പാവം കുടിയേറ്റക്കാരെ വേട്ടയാടുന്നതിന് പകരം ആ​ഗോളതാപനം പോലുള്ള പ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യണം. – സാം പിത്രോദ പറഞ്ഞു. ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസിന്റെ ചെയർപേഴ്സണും കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ പ്രധാന ഉപദേശകനുമാണ് പിത്രോദ.

ഡൽ​ഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അനധികൃത കുടിയേറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് സാം പിത്രോദയുടെ പരാമർശം. ബം​ഗ്ലാദേശികളും റോഹിങ്ക്യകളും ഉൾപ്പടെ രാജ്യതലസ്ഥാനത്ത് കഴിയുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുമെന്നാണ് ബിജെപിയുടെ വാ​ഗ്ദാനം. നിയമവിരുദ്ധമായി ഡൽഹിയിൽ താമസിക്കുന്ന ബം​ഗ്ലാദേശികൾക്കും നുഴഞ്ഞുകയറ്റക്കാർക്കും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ നൽകി തണലൊരുക്കുന്നത് ആംആദ്മി പാർട്ടിയാണെന്നും ബിജെപി വിമർശിച്ചിരുന്നു.

Tags: CongressSAM PITRODA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies