വരുന്നു, കണ്ണടച്ച് തുറക്കും മുന്നേ പോകുന്നു; ബൗണ്ടറി മാത്രം അടിക്കാൻ നോക്കിയാൽ നടക്കില്ല; സൂര്യകുമാറിനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വരുന്നു, കണ്ണടച്ച് തുറക്കും മുന്നേ പോകുന്നു; ബൗണ്ടറി മാത്രം അടിക്കാൻ നോക്കിയാൽ നടക്കില്ല; സൂര്യകുമാറിനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 05:56 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 യിലും സൂര്യ ചെറിയ സ്കോറിന് പുറത്തായിരുന്നു. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 26 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. മത്സരത്തിൽ 14 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.

മത്സരശേഷം സൂര്യകുമാർ യാദവിന്റെ സമീപനത്തെ മൈക്കൽ വോൺ രൂക്ഷമായി വിമർശിച്ചു. ഓരോപന്തും ബൗണ്ടറിയിലെത്തിക്കാനാണ് സൂര്യകുമാർ ശ്രമിക്കുന്നതെന്നും ഇത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ സമയത്തും ആക്രമണോത്സുകമായിരിക്കുക എന്ന് നിങ്ങൾ പറയുമ്പോൾ, അതിന് ശരിയായ പന്ത് തെരഞ്ഞെടുക്കണം. എല്ലാ പന്തിലും ബൗണ്ടറി നേടാൻ കഴിയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവർ ലോക ചാമ്പ്യന്മാരാണ്. ടീമിലെ മികച്ച കളിക്കാർ ഫോമിലേക്ക് എത്തുകതന്നെ വേണം,” മൈക്കൽ വോൺ പറഞ്ഞു. ഫോം വീണ്ടെടുക്കാൻ സൂര്യകുമാർ ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടർച്ചയായ മൂന്നാം തവണയും ആർച്ചറുടെ പന്തിൽ സഞ്ജു പുറത്തായതോടെ മൂന്നാമനായാണ് സൂര്യ ക്രീസിലെത്തിയത്. ഇന്ത്യക്ക് സ്കോർബോർഡിൽ റൺസ് ആവശ്യമായിരുന്നിട്ടും ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. തന്റെ അവസാന ഏഴ് ടി20 ഇന്നിംഗ്സുകളിൽ സൂര്യകുമാർ യാദവ് 30 റൺസ് കടന്നിട്ടില്ല. ഇന്ത്യൻ നായകന്റെ അവസാന ഏഴ് സ്‌കോറുകൾ 14, 12, 0, DNB, 1, 4, 21 എന്നിങ്ങനെയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 8.66 ശരാശരിയിൽ 26 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.

Tags: India vs EnglandSuryakumar YadavMichael VaughanIndian captainT2O matchFormer England skipper
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies