രഞ്ജിട്രോഫി മത്സരത്തിന് ആരാധകരുടെ കുത്തൊഴുക്ക്; സുരക്ഷയ്ക്ക് സൈന്യം; ലൈവ് സ്ട്രീം; ഡൽഹിക്കായി കളത്തിലിറങ്ങി കിം​ഗ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രഞ്ജിട്രോഫി മത്സരത്തിന് ആരാധകരുടെ കുത്തൊഴുക്ക്; സുരക്ഷയ്‌ക്ക് സൈന്യം; ലൈവ് സ്ട്രീം; ഡൽഹിക്കായി കളത്തിലിറങ്ങി കിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 01:52 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയിൽ നടക്കുന്നത് ഒരു രഞ്ജി ട്രോഫി മത്സരം. ഒരുക്കിയിരിക്കുന്നത് രാജ്യാന്തര മത്സരത്തിന് നൽകുന്നതിന് സമാനമായ സുരക്ഷ. അതിന് ഒറ്റ കാരണം 12 വർഷത്തിന് ശേഷം ഒരാൾ രഞ്ജി കളിക്കാനെത്തിയതാണ്. ഇന്ത്യൻ താരം വിരാട് കോലിയാണ് ഫോം വീണ്ടെടുക്കാൻ രഞ്ജി കളിക്കാനെത്തിയത്. മത്സരം നടക്കുന്ന അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്. മത്സരം ലൈവ് സ്ട്രീം ചെയ്യാൻ ബിസിസിഐ തീരുമാനിക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിൽ സൈനികരും സുരക്ഷയൊരുക്കാൻ വന്നിട്ടുണ്ട്.

Aura ♾️! 👑🙇🏼‍♂️

Huge crowd outside the Arun Jaitley Stadium for the Delhi Railways Ranji Clash! 😱#PlayBold #ನಮ್ಮRCB #ViratKohli
pic.twitter.com/gd99OLpzN9

— Royal Challengers Bengaluru (@RCBTweets) January 30, 2025

റെയിൽവേസിനെതിരെയാണ് ഡൽഹി കളിക്കുന്നത്. സ്റ്റേഡിയത്തിലെ തിക്കിലും തിരിക്കിലുംപെട്ട് നിരവധിപേർക്ക് പരിക്കുകളുണ്ടായെന്ന് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. അവരുടെ വാഹനം തകർന്നതായും റിപ്പോർട്ടുണ്ട്. മത്സരത്തിനിടെ സുരക്ഷ ഉദ്യോ​ഗസ്ഥരെ മറികടന്ന് കോലിക്ക് അരികിലെത്തിയ ആരാധകൻ താരത്തിന്റെ കാലിൽ വീണു. ഇതിന് പിന്നാലെ ഓടിയെത്തിയ സുരക്ഷ ഉദ്യോ​ഗസ്ഥർ ഇയാളെ വലിച്ചിഴച്ച് തിരികെ കൊണ്ടുപോയപ്പോൾ കോലി ഇടപെടുകയും അടിക്കരതുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. റെയിൽവേയ്സ് ആദ്യ ഇന്നിം​ഗ്സിൽ 133/5 എന്ന നിലയിലാണ്.

A fan trespassed all security to touch the feet of Virat Kohli in the Ranji game at Arun Jaitley Stadium.

Don’t really appreciate fans doing such gimmicks. Poses a security threat and they also fall into trouble.pic.twitter.com/lnEUuxN8h6

— Sameer Allana (@HitmanCricket) January 30, 2025

The fans have come out in huge numbers for the Delhi vs Railways match 👌👌

The Arun Jaitley Stadium is buzzing 🔥#RanjiTrophy | @IDFCFIRSTBank

Scorecard ▶️ https://t.co/IhwXam3F5T pic.twitter.com/ATCyjCAX1Y

— BCCI Domestic (@BCCIdomestic) January 30, 2025

Tags: DelhiRailwaysmatchRanji
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies