Delhi - Janam TV

Tag: Delhi

ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ്

ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ്

ന്യൂഡൽഹി: ഏപ്രിൽ മാസം ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ്. കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ ...

നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: ദ്രൗപദി മുർമു

നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: ദ്രൗപദി മുർമു

ന്യൂഡൽഹി: നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നിരവധി സുപ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അയൽ രാജ്യവുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ...

ക്ഷീര മേഖലയിൽ മികച്ച മുന്നേറ്റം; ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ

ക്ഷീര മേഖലയിൽ മികച്ച മുന്നേറ്റം; ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: ക്ഷീര മേഖലയിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി ഇന്ത്യ. ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 2013-14 ശേഷം ഇന്ത്യയുടെ പാൽ ഉത്പാദനത്തിൽ ...

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

ന്യൂഡൽഹി: ഹിമാലയൻ രാഷ്ട്രത്തിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ. പ്രധാനമന്ത്രിയെ നേപ്പാളിൽ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ...

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ; ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രിമാർ

ന്യൂഡൽഹി: ബീഹാറിലെ ബത്‌നഹയിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമാദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ സനൗലിയിലും ...

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ റാഫേൽ യുദ്ധവിമാനങ്ങളുടെ ദീർഘ ദൂരം പറത്തൽ നടത്തി ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ നാല് റാഫേൽ യുദ്ധവിമാനങ്ങളാണ് ആറ് മണിക്കൂറിലധികം നീണ്ട പറത്തൽ ...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭരണഘടനാ ഹാളിൽ ഫൂക്കോ പെൻഡുലം; സവിശേഷതകൾ അറിയാം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭരണഘടനാ ഹാളിൽ ഫൂക്കോ പെൻഡുലം; സവിശേഷതകൾ അറിയാം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ഭരണഘടനാ ഹാളിലെ സവിശേഷമായ ഫൂക്കോ പെൻഡുലം എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോൺ ഫൂക്കോ നിർമ്മിച്ച സവിശേഷമായ ശാസ്ത്ര ഉപകരണമാണ് ...

മദ്യനയ കുംഭക്കോണ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മദ്യനയ കുംഭക്കോണ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡൽഹി: മദ്യനയകുംഭക്കോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ...

108 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ വിഗ്രഹം ഇന്ത്യയിൽ ; അറിയാം ശ്രീരാമദേവനെയും, സീതാദേവിയേയും നെഞ്ചിലേറ്റിയ സങ്കടമോചന ഹനുമാനെ കുറിച്ച്

108 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ വിഗ്രഹം ഇന്ത്യയിൽ ; അറിയാം ശ്രീരാമദേവനെയും, സീതാദേവിയേയും നെഞ്ചിലേറ്റിയ സങ്കടമോചന ഹനുമാനെ കുറിച്ച്

ഹനുമാൻ സ്വാമിയോടുള്ള കറ കളഞ്ഞ ഭക്തി പല ആപത്തുകളിൽ നിന്നും നമ്മെ സംരക്ഷിക്കുമെന്നാണ് വിശ്വാസം . ഹനുമാൻ ഭക്തർ ഏറെയുള്ളതുകൊണ്ടാകാം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ ...

ഡൽഹിയിൽ അരുംകൊല; പതിനാറുകാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി

ഡൽഹിയിൽ അരുംകൊല; പതിനാറുകാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. 15-ലധികം തവണ കുത്തിയ ശേഷം കല്ല് കൊണ്ട് ഇടിച്ചാണ് യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് ...

പ്രത്യേക ഷാളുകൾ അണിയിച്ചു; പാർലമെന്റ് നിർമ്മാണ തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ ആദരവ്

പ്രത്യേക ഷാളുകൾ അണിയിച്ചു; പാർലമെന്റ് നിർമ്മാണ തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ ആദരവ്

ന്യൂഡൽഹി: പുതിയ പാർലമെന്റ് നിർമ്മിച്ച തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ഷാളുകൾ അണിയിച്ചും മെമന്റോകൾ നൽകിയുമാണ് പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിന്റെ കെട്ടിട നിർമ്മാണത്തിൽ പ്രവർത്തിച്ച തൊഴിലാളികളെ ...

രാജ്യത്തിന്റെ അടുത്ത് 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ലോകത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ് ഭാരതം: എസ് ജയശങ്കർ

രാജ്യത്തിന്റെ അടുത്ത് 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ലോകത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ് ഭാരതം: എസ് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് തങ്ങൾ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. ...

ഡൽഹിയിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

ഡൽഹിയിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ രാവിലെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ വിമാന സർവ്വീസുകളെ ബാധിച്ചു. കനത്ത മഴയിൽ നാല് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴി തിരിച്ച് വിട്ടു. നിരവധി വിമാനങ്ങളുടെ സർവ്വീസുകൾ ...

പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

ചെന്നൈ: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവാവാടുതുറൈ അധീനങ്ങൾ പ്രധാന അതിഥിയായിരിക്കും. ഇന്ത്യൻ ...

കാൺപൂർ-ഡൽഹി വിമാന സർവീസ് ഉടൻ ആരംഭിക്കും ; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

കാൺപൂർ-ഡൽഹി വിമാന സർവീസ് ഉടൻ ആരംഭിക്കും ; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ലക്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹിയിലേയ്ക്ക് വിമാന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കാൺപൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ...

ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണ്: ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ

ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണ്: ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ ...

നമ്മുടെ തീർഥാടന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല: പ്രധാനമന്ത്രി

നമ്മുടെ തീർഥാടന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: ഞങ്ങളുടെ തീർഥാടന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾ നശിപ്പിക്കുന്ന സംഭവങ്ങളെ പരാമർശിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ത്രിരാഷ്ട്ര സന്ദർശനം അവസാനിപ്പിച്ച് ...

കാലാവസ്ഥാ പ്രവചനത്തിനായി ഇനി 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ; പ്രഖ്യാപനവുമായി കിരൺ റിജിജു

കാലാവസ്ഥാ പ്രവചനത്തിനായി ഇനി 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ; പ്രഖ്യാപനവുമായി കിരൺ റിജിജു

ന്യൂഡൽഹി: കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങൾക്കായി ഇന്ത്യയിൽ ഇനി 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു. വർഷാവസാനത്തോടെ 18 പെറ്റാഫ്‌ലോപ്പ് ...

രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം; സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം; സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയമാണിതെന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവിൽ സർവീസ് പരീക്ഷ പാസായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ...

ഡൽഹിയിൽ അനധികൃതമായി താമസിച്ച 30 വിദേശികളെ നാടുകടത്തി; തിരിച്ചയച്ചവരിൽ നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ; നീക്കം ലഹരി റാക്കറ്റുകളുടെ വേരറുക്കാൻ

ദമ്പതികളെയും സുഹൃത്തിനെയും കബളിപ്പിച്ച് പണവും പാസ്‌പോർട്ടുമായി ട്രാവൽ ഏജന്റ് മുങ്ങി; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ഗുജറാത്ത് സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തിനെയും ട്രാവൽ ഏജന്റ് കബളിപ്പിച്ച് കടന്നുകളഞ്ഞതായി പരാതി. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് മൂവരെയും ട്രാവൽ ഏജന്റ് കബളിപ്പിച്ചതെന്നാണ് പോലീസിൽ പരാതി ...

പ്രണയ വിവാഹങ്ങളിലാണ് കൂടുതൽ വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി

പ്രണയ വിവാഹങ്ങളിലാണ് കൂടുതൽ വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രണയ വിവാഹങ്ങളിലാണ് കൂടുതലായും വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി. വിവാഹമോചനത്തിനായി ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ദമ്പതികളുടേത് പ്രണയവിവാഹമാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ...

ഡൽഹിയിൽ മഴ തുടരുന്നു; ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഡൽഹിയിൽ മഴ തുടരുന്നു; ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഡൽഹിയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതൽ രാജ്യതലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. ഡൽഹിയുടെ ...

നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി അദ്ധ്യക്ഷനാകും

നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി അദ്ധ്യക്ഷനാകും

ന്യൂഡൽഹി: നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. മെയ് 27-നാണ് കൗൺസിൽ യോഗം നടത്താനിരിക്കുന്നത്. സാമ്പത്തികം, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളെ ...

വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ സ്വകാര്യത; പുത്തൻ ലോക്ക് ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ സ്വകാര്യത; പുത്തൻ ലോക്ക് ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡൽഹി: വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യത മുൻനിർത്തി പുത്തൻ ലോക്ക് ഫീച്ചറുമായി വാട്‌സ്ആപ്പ്. സ്വകാര്യ ചാറ്റുകൾ സൂക്ഷിക്കുന്നതിനായുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ...

Page 1 of 21 1 2 21