മേലങ്കി അഴിച്ചു, നൂൽബന്ധമില്ലാതെ മോഡൽ! ​ഗ്രാമിയിൽ ന​ഗ്നയായി എത്തിയത് ഭർത്താവിനൊപ്പം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മേലങ്കി അഴിച്ചു, നൂൽബന്ധമില്ലാതെ മോഡൽ! ​ഗ്രാമിയിൽ ന​ഗ്നയായി എത്തിയത് ഭർത്താവിനൊപ്പം

Janam Web Desk by Janam Web Desk
Feb 3, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

വസ്ത്രധാരണത്തിൽ എന്തൊക്കെ വൈവിധ്യങ്ങൾ കൊണ്ടുവരാമെന്ന് ചിന്തിക്കുന്നവരാണ് സെലിബ്രറ്റി മോഡലുകൾ. അതിന് ഏത് തലം വരെയും പോകാൻ അവർ തയാറാകും. എന്നാൽ ​ഗ്രാമി പുരസ്കാരത്തിനെത്തിയ മോഡൽ ബിയാങ്ക സെൻസോറി എല്ലാ അതിരുകളും ലംഘിച്ചെന്നാണ് വിമർശനം. ലോസ് ഏഞ്ചൽസിലാണ് ​ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ നടന്നത്.

ഭർത്താവും അമേരിക്കൻ റാപ്പറുമായ കാന്യെ വെസ്റ്റിനൊപ്പം ​ഗ്രാമി ചടങ്ങിനെത്തിയ താരം ന​ഗ്നത പ്ര​ദർശിപ്പിക്കാൻ സുതാര്യമായ ഒരു വസ്ത്രമാണെന്ന് മനസിലാകാത്ത തരം ന്യൂഡ് സ്കിൻ ടൈറ്റ് ധരിച്ചാണ് എത്തിയത്. റെഡ് കാർപെറ്റിൽ ഫോട്ടോ​ഗ്രാഫർമാർക്ക് പോസ് ചെയ്യാൻ സമയം ഇവർ അണിഞ്ഞിരുന്ന കറുത്ത രോമ കുപ്പായത്തിന്റെ മേലങ്കി അഴിച്ചു.

ഇതോടെ ഏവരും ഞെട്ടി. ഇവരുടെ നടപടി വലിയ വിമർശനത്തിന് വഴി തെളിച്ചിട്ടുണ്ട്. കാന്യെ വെസ്റ്റി കറുത്ത ടീഷർട്ടും പാന്റും അണിഞ്ഞാണ് എത്തിയത്. ബിയാങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മിനിട്ടുകൾക്കുള്ളിൽ പ്രചരിച്ചു. ഇതിനിടെ ഇരുവരെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്ന വാർത്തകളും വന്നു. അതേസമയം കാലിഫോർണിയയിൽ ന​ഗ്നത പ്രദർശിപ്പിക്കുന്നത് കുറ്റമായതിനാൽ ശിക്ഷയുണ്ടായേക്കും. 1000 ഡോളർ പിഴയും ആറുമാസം തടവും ലഭിച്ചേക്കാം.

 

Tags: 2025BiancaCensoriGrammysGoesNaked
ShareTweetSendShare

More News from this section

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

Latest News

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies