ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി
ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...