പുതിയ സിനിമയുടെ പ്രമേയം 'കൊള്ള'; ആക്രമണത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ സെയ്ഫ് അലി ഖാൻ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി താരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പുതിയ സിനിമയുടെ പ്രമേയം ‘കൊള്ള’; ആക്രമണത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ സെയ്ഫ് അലി ഖാൻ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 09:41 am IST
FacebookTwitterWhatsAppTelegram

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ ആക്രമിക്കപ്പെട്ട ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. സെയ്ഫിന്റെ വരാനിരിക്കുന്ന ‘ജുവൽ തീഫ് ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് നടൻ വേദിയിലെത്തിയത്. ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്, നടൻ ജയ്ദീപ് അഹ്ലാവത്, മറ്റ് അണിയറപ്രവർത്തകർ എന്നിവരോടൊപ്പമാണ് സെയ്ഫ് എത്തിയത്.

ആക്രമണത്തെ കുറിച്ചും കേസിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങളെ കുറിച്ചുമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് സെയ്ഫ് ഒഴിഞ്ഞുമാറി. പിന്നീടും ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനൊന്നും പ്രതികരിക്കാൻ സെയ്ഫ് തയാറായിരുന്നില്ല. സിനിമയുടെ ഭാ​ഗമായി പുതിയ മേക്കോവറിലാണ് സെയ്ഫ് എത്തിയത്. കയ്യിൽ ബാന്റേഡ് ചുറ്റിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷവും സെയ്ഫ് പങ്കുവച്ചു.

നിങ്ങളുടെ മുന്നിൽ നിൽക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. സംവിധായകൻ സിദ്ധാർത്ഥും ഞാനും വളരെ കാലമായി ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. കൊള്ളയെ കുറിച്ചുള്ള ചിത്രം ചെയ്യണമെന്ന് ഞാൻ മുമ്പ് തന്നെ ആ​ഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം മോഷ്ടിക്കാൻ നിയോ​ഗിക്കപ്പെട്ട തട്ടിപ്പുകാരന്റെ വേഷത്തിലാണ് സെയ്ഫ് ചിത്രത്തിൽ എത്തുന്നത്. നികിത ദത്തയാണ് നായിക. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags: Saif Ali KhanKnife AttackDiscussion
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies