"അമീനുമായുള്ള നിക്കാഹിന് മുമ്പ് മറ്റൊരു വിവാ​ഹം ഉറപ്പിച്ചിരുന്നു; ഞങ്ങളുടേത് പ്രണയവിവാ​ഹമല്ല, ഇവളാണ് ഞങ്ങളുടെ മാച്ച് മേക്കർ": ഡയാന ​ഹമീദ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അമീനുമായുള്ള നിക്കാഹിന് മുമ്പ് മറ്റൊരു വിവാ​ഹം ഉറപ്പിച്ചിരുന്നു; ഞങ്ങളുടേത് പ്രണയവിവാ​ഹമല്ല, ഇവളാണ് ഞങ്ങളുടെ മാച്ച് മേക്കർ”: ഡയാന ​ഹമീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 11:48 am IST
Facebook
Twitter
WhatsAppTelegram

അമീനുമായുള്ള നിക്കാഹിന് മുമ്പ് തനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഡയാന ഹമീദ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വിവാഹം ഉറപ്പിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറിയെന്നും ഡയാന പറഞ്ഞു. അടുത്തിടെയായിരുന്നു ഡയാനയുടെയും സീരിയൽ നടൻ അമീനിന്റെ നിക്കാ​ഹ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് നിക്കാഹിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ പ്രണയവിവാഹമാണോ എന്ന ചോ​ദ്യം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.

സുഹൃത്തും നടിയുമായ ആതിരയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഡയാന പങ്കുവക്കുന്നത്. അമീനെ കുറിച്ച് ഡയാനയുടെ അമ്മയോട് ആദ്യം സംസാരിച്ചത് ആതിരയാണ്. ഒരു ടെലിവിഷൻ പ്രോ​ഗ്രാമിൽ തന്റെ ഭാവി വരനെ കുറിച്ച് ഡയാന പറയുന്ന കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

‘ഞങ്ങളുടേത് പ്രണയവിവാ​ഹമല്ല. ആദ്യമേ വീട്ടുകാർ ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രണയിക്കാനുള്ള സമയമൊന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. വീട്ടുകാർ തന്നെ ഇതിന് മുൻകയ്യെടുത്ത് ഓരോന്ന് ചെയ്തു. ഐശ്വര്യയുടെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ പരസ്പരം മിണ്ടുന്നത്. അതിന് ശേഷമാണ് മസേജ് അയച്ചതും കല്യാണത്തെ കുറിച്ച് സംസാരിച്ചതും. ഈ വർഷം സെപ്റ്റംബറിലായിരിക്കും വിവാഹം. പ്രണയവിവാ​ഹ​മാണോയെന്ന് എല്ലാവരും ഞങ്ങളോട് ചോദിക്കാറുണ്ട്. പ്രെപ്പോസൽ ആയി തന്നെ വന്നതാണ്. ആതിരയാണ് ഞങ്ങൾക്കിടയിലെ മാച്ച് മേക്കറെന്നും’ ഡയാന പറഞ്ഞു.

ഈ ആലോചന കൊണ്ടുവന്നത് താനാണെന്ന് ആതിരയും വീഡിയോയിൽ പറയുന്നുണ്ട്. ‘ഒരു ദിവസം ഡയാനയുടെ വീട്ടിൽ വന്നപ്പോൾ അമീന്റെ സീരിയൽ ഡയാനയുടെ ഉമ്മ കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് അമീന്റെ കാര്യം ‍ഞാൻ ഉമ്മയോട് പറഞ്ഞത്. നല്ല പയ്യനാണ് ബിടെക്കാണ് നമുക്ക് ഡയാനയെ ആലോചിച്ചാലോ എന്ന് ഞാൻ ചോദിച്ചു. മലപ്പുറം അല്ലേ, അത്രയും ദൂരമല്ലേ വേണ്ട മോളേ എന്നാണ് ഉമ്മ ആദ്യം പറഞ്ഞതെന്നും’ ആതിര വീഡിയോയിൽ പറയുന്നു.

Tags: marraigeDayana hameedameen
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies