ഹൈന്ദവരെ എന്ത് പറഞ്ഞാലും കൈയ്ക്കും കഴുത്തിനും ഒന്നും സംഭവിക്കില്ലെന്ന് ​​ഗോവിന്ദന് നന്നായി അറിയാം; ജനങ്ങളെ കോമാളിയാക്കുന്നു : കെ പി ശശികല ടീച്ചർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈന്ദവരെ എന്ത് പറഞ്ഞാലും കൈയ്‌ക്കും കഴുത്തിനും ഒന്നും സംഭവിക്കില്ലെന്ന് ​​ഗോവിന്ദന് നന്നായി അറിയാം; ജനങ്ങളെ കോമാളിയാക്കുന്നു : കെ പി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 12:37 pm IST
FacebookTwitterWhatsAppTelegram

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. എം വി ​ഗോവിന്ദന് സനാതനധർമത്തെ കുറിച്ച് മാത്രമല്ല, യാതൊന്നും അറിയില്ലെന്ന് ശശികല ടീച്ചർ പറഞ്ഞു. വിഷയത്തിൽ ജനംടിവിയോട് സംസാരിക്കുകയായിരുന്നു അവർ.

“എം വി ​ഗോവിന്ദന്റെ കൂടെ മാസ്റ്റർ എന്നൊരു വാല് കിടക്കുന്നുണ്ട്. പക്ഷേ നാല് ദിവസമെങ്കിലും ഒരു സ്കൂളിൽ കയറിയ പരിചയമുണ്ടെങ്കിൽ, അ​ദ്ധ്യാപകൻ എന്ന അന്തസ്സുണ്ടെങ്കിൽ ഇതുപോലെ സംസാരിക്കില്ല. അദ്ദേഹത്തിന് ഒന്നും അറിയില്ല. വെറുമൊരു നാലാംകിട കമ്യൂണിസ്റ്റുകാരൻ. അതിനപ്പുറം ഒന്നുമല്ല. സമുദായങ്ങളെ തമ്മിൽ ഒത്തൊരുമിച്ച് കൊണ്ടുപോകേണ്ടത് രാഷ്‌ട്രീയക്കാരുടെ ഉത്തരവാ​ദിത്തമാണ്. അതിന് പല മര്യാദകളും പാലിക്കേണ്ടതുണ്ട്. ആ മര്യാദകളെല്ലാം ലം​ഘിച്ചുകൊണ്ട് ഒരു മതവിഭാ​ഗത്തിനെതിരെ നിരന്തരം ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നു”.

“സിപിഎം നടത്തുന്ന പരിപാടികൾ സനാതനധർമത്തെ നന്നാക്കാൻ വേണ്ടിയാണോ. ആരോ എഴുതിവച്ച വിഡ്ഢിത്തങ്ങൾ സാമാന്യവത്കരിച്ചുകൊണ്ട് ഇത്തരത്തിൽ അപമാനിക്കാൻ ആരാണ് ​ഗോവിന്ദന് അധികാരം നൽകിയത്. എല്ലാ മതങ്ങളെയും നന്നാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെങ്കിൽ, ഇന്ന് മതം പഠിപ്പിക്കുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനിയുമാണ്. അതിനെ പറ്റി എന്തെങ്കിലും എവിടെയെങ്കിലും ഒരു കാര്യം പറയുന്നുണ്ടോ. കാരണം അദ്ദേ​ഹത്തിന് ഭയമുണ്ട്. ഹിന്ദുക്കളെ എന്ത് പറഞ്ഞാലും കൈയ്‌ക്കും കഴുത്തിനും ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ആ വിശ്വാസം ഉള്ളതുകൊണ്ട് പല ജൽപ്പനങ്ങൾ നടത്തും”.

അദ്ദേഹം ഒരു കോമാളി ആയിരിക്കാം. പക്ഷേ ജനങ്ങളെ കൂടി കോമാളിയാക്കാൻ നോക്കരുത്. സനാതനധർമത്തെ തകർക്കാൻ ശതകോടികൾ ഒഴുകുന്നുണ്ട്. അത് വാങ്ങി പോക്കറ്റിൽ വച്ചിട്ടുണ്ടെങ്കിൽ അതിനുള്ള വിധേയത്വമാണ് ​ഗോവിന്ദൻ കാണിക്കുന്നത്. പണം ഏതുവഴി വന്നാലും സിപിഎം നേതാക്കൾക്ക് കയ്‌ക്കില്ലെന്നും ശശികല ടീച്ചർ പറഞ്ഞു.

Tags: kp sasikala teacherM V GovidanHINDU IKYA VEDI
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies