നാടകം പൊളിഞ്ഞേ!!!! എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകിയത് നേതാക്കളുടെ തിരക്കഥ; പണം കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി
എം.വി.ഗോവിന്ദന് പെൻഷൻ തുക നൽകുന്ന വൈറൽ ദൃശ്യങ്ങൾ നേതാക്കളുടെ തിരക്കഥ. പണം കൈമാറിയത് നേതാക്കൾ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ പറഞ്ഞു . ഗോവിന്ദ് സ്റ്റേജിൽ കയറി ...









