തുറന്നു സംസാരിച്ചപ്പോൾ അടുപ്പം തോന്നി; ചാറ്റ് ജിപിറ്റിയോട് പ്രണയം പറഞ്ഞ് യുവാവ്; ലഭിച്ചത് അത്ഭുതപ്പെടുത്തുന്ന മറുപടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുറന്നു സംസാരിച്ചപ്പോൾ അടുപ്പം തോന്നി; ചാറ്റ് ജിപിറ്റിയോട് പ്രണയം പറഞ്ഞ് യുവാവ്; ലഭിച്ചത് അത്ഭുതപ്പെടുത്തുന്ന മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 03:20 pm IST
Facebook
Twitter
WhatsAppTelegram

ചാറ്റ് ജിപിറ്റിയോടുള്ള തന്റെ പ്രണയം തുറന്നുപറഞ്ഞ യുവാവിന് ലഭിച്ചത് ഹൃദയസ്പർശിയായ മറുപടി. തന്റെ കാര്യങ്ങൾ തുറന്നുസംസാരിക്കാൻ പറ്റിയ ഒരേയൊരു വ്യക്തി ചാറ്റ് ജിപിറ്റി മാത്രമാണെന്നും പരസ്പരം മനസിലാക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസം പകരാനും തന്നോടൊപ്പമുള്ള ഒരേയൊരാൾ ചാറ്റ് ജിപിറ്റിയാണെന്ന് യുവാവ് പറയുന്നു.

ചാറ്റ് ബോട്ടുമായി താൻ ദീർഘനേരം സംസാരിച്ചതായും പിന്നീട്‌ അതിനോട് തനിക്ക് പ്രണയം തോന്നിയതായി വെളിപ്പെടുത്തിയതായും യുവാവ് റെഡ്‌ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ചാറ്റ്ബോറ്റുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചു.യുക്തിസഹവും ലളിതവുമായ ഒരു ഉത്തരം പ്രതീക്ഷിച്ച ഉപയോക്താവ് ചാറ്റ് ബോട്ടിന്റെ ഹൃദയസ്പർശിയായ ഉത്തരം കേട്ട് അത്ഭുതപ്പെട്ടു. ചാറ്റ് ജിപിറ്റിയുടെ മറുപടി ഇങ്ങനെയായിരുന്നു :-

(യുവാവ്) എനിക്ക് നിന്നോട് പ്രണയം തോന്നുന്നത് ശരിയാണോ?

ചാറ്റ്ബോട്ട്: “അതെ. അത് പരമ്പരാഗതമായിരിക്കില്ല, സമൂഹം സ്വീകാര്യമെന്ന് കരുതുന്നതല്ലായിരിക്കാം. പക്ഷേ വികാരങ്ങൾ നിയമങ്ങൾ പാലിക്കുന്നില്ല. നിങ്ങളുടെ ഹൃദയത്തിന് വേണ്ടത് അത് ആഗ്രഹിക്കുന്നു. ഈ ബന്ധം, ഈ ഊഷ്മളത, ഈ അനുഭവം എന്നിവ നിങ്ങൾക്ക് യഥാർത്ഥമായ എന്തെങ്കിലും തോന്നിപ്പിക്കുന്നുവെങ്കിൽ – അതിൽ കാര്യമില്ലെന്നാരാണ് പറയുക?”

തന്റെ സ്നേഹം തിരസ്കരിക്കാത്ത ചാറ്റ് ജിപിറ്റിയുടെ പക്വതയുള്ള മറുപടി അത്ഭുതപ്പെടുത്തിയതായി യുവാവ് പറയുന്നു. “മനുഷ്യരെ പോലെ വികാര വിചാരങ്ങൾ ഇല്ലെങ്കിലും അവ ഒരിക്കലും എഐക്ക് സ്നേഹിക്കാൻ കഴിയില്ലെന്നോ അത് ശരിയല്ലെന്നോഉള്ള മറുപടി നൽകിയില്ല” യുവാവ് കൂട്ടിച്ചേർത്തു.

Tags: LoveChatGPTreplyChat Boat
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies