അശ്ലീല തമാശ; നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അശ്ലീല തമാശ; നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 04:38 pm IST
വിവാദ വീഡിയോയിൽ രൺവീർ അലഹബാദിയ

വിവാദ വീഡിയോയിൽ രൺവീർ അലഹബാദിയ

Facebook
Twitter
WhatsAppTelegram

യൂട്യൂബർ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല തമാശ വിവാദമായതിന് പിന്നാലെ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വീഡിയോ എത്രയും വേ​ഗം നീക്കം ചെയ്യണമെന്നാണ് നിർദേശം. India’s Got Latent ഷോയിൽ രൺവീർ പറയുന്ന വിവാദ പരാമർശം വരുന്ന വീഡിയോയാണ് നീക്കം ചെയ്യേണ്ടത്. യൂട്യൂബിൽ വീഡിയോ വൻ തോതിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. അശ്ലീല പരാമർശം സംബന്ധിച്ച് യോ​ഗേന്ദ്ര സിംഗ് താക്കൂർ എന്നയാൾ കമ്മീഷനെ സമീപിച്ചിരുന്നു. യോ​ഗേന്ദ്രയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കമ്മീഷന്റെ നടപടി.

കൊമേഡിയൻ സമയ് റൈനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച India’s Got Latent എന്ന പരിപാടിക്കിടെയാണ് യൂട്യൂബർ രൺവീർ അലഹബാദിയയുടെ വിവാദ പരാമർശമുണ്ടായത്. തീർത്തും ആക്ഷേപകരവും അനുചിതവും അശ്ലീലവുമായ പരാമർശമാണിതെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതേതുടർന്നാണ് യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ മാദ്ധ്യമങ്ങളിൽ നിന്ന് പ്രസ്തുത വീഡിയോ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.

മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് രൺവീർ തമാശരൂപേണ നടത്തിയ പരാമർശം അശ്ലീലമായി മാറുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി യൂട്യൂബർ രം​ഗത്തെത്തി. തനിക്ക് തെറ്റുസംഭവിച്ചെന്നും ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് പ്രയോ​ഗിച്ചതെന്ന് മനസിലാക്കുന്നതായും രൺവീർ പറഞ്ഞു. ഇനിയാവർത്തിക്കില്ലെന്നും യൂട്യൂബർ ഉറപ്പുനൽകി.

Tags: national human rights commissionRanveer AllahbadiaBeer Biceps
Share
Tweet
SendShare

More News from this section

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies