സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശലും രശ്മിക മന്ദാനയും; ഛാവയ്ക്കായി പ്രത്യേക പൂജയുമായി താരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശലും രശ്മിക മന്ദാനയും; ഛാവയ്‌ക്കായി പ്രത്യേക പൂജയുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 03:15 pm IST
FacebookTwitterWhatsAppTelegram

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി താരങ്ങളായ വിക്കി കൗശലും രശ്മിക മന്ദാനയും. പുതിയ ചിത്രമായ ഛാവയ്‌ക്ക് വേണ്ടി താരങ്ങൾ പ്രത്യേക പൂജ നടത്തി. ഛാവയുടെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്. ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ വിക്കി സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ വർക്കൗട്ടിനിടെയുണ്ടായ അപകടത്തെ തുടർന്ന് രശ്മികയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നാലും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം താരത്തിന്റെ സാന്നിധ്യം കാണാമായിരുന്നു. വീൽചെയറിലാണ് രശ്മിക ക്ഷേത്രത്തിലെത്തിയത്. താരങ്ങളോടൊപ്പം ഛാവയുടെ മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഛത്രപതി സംഭാജിനഗറിലെ ഗ്രിഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ വിക്കി കൗശൽ ദർശനം നടത്തി. അണിയറ പ്രവർത്തകരോടൊപ്പം ക്ഷേത്രത്തിലെത്തിയ താരം ചിത്രത്തിന് വേണ്ടി പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ഛാവ വരുന്ന 14-നാണ് തിയേറ്ററുകളിലെത്തുന്നത്. 1681-ലെ കിരീടധാരണം മുതലുള്ള സംഭാജി മഹാരാജാവിന്റെ വീര​ഗാഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചിത്രം റഷ്യയിലും റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.

Tags: golden templerashmika mandannaChhaavaVIKKI KOUSAL
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies