ഹരഹരോ ഹരഹര :48 ദിവസത്തെ മുരുകവ്രതത്തിനു സമാപ്തി; കാവടിയേന്തി ശരവണഭവ ജപിച്ച് പഴനി ക്ഷേത്രത്തിലേക്ക് അണ്ണാമലൈയുടെ തീർത്ഥയാത്ര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരഹരോ ഹരഹര :48 ദിവസത്തെ മുരുകവ്രതത്തിനു സമാപ്തി; കാവടിയേന്തി ശരവണഭവ ജപിച്ച് പഴനി ക്ഷേത്രത്തിലേക്ക് അണ്ണാമലൈയുടെ തീർത്ഥയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 11:10 am IST
FacebookTwitterWhatsAppTelegram

പഴനി : തൈപ്പൂയത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ കാവടിയേന്തി പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തി. പഴനി മലയിലേക്കുള്ള പടികൾ ചവിട്ടിക്കയറിയ അണ്ണാമലൈ ദേവനെ ദർശനം നടത്തുകയും ചെയ്തു.

അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ സ്വയം ചാട്ടവാറുകൊണ്ട് അടിച്ചിരുന്നു.

തുടർന്ന് മുരുകനെ സാക്ഷിനിർത്തി 48 ദിവസത്തെ വ്രതം അനുഷ്ഠിക്കുമെന്നും തൈപ്പുയത്തിന്റെ ദിനത്തിൽ ആറ് പടൈ വീടുകൾ സന്ദർശിച്ച് മുരുക ക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായിട്ടാണ് ദേവ ദർശനം നടത്താൻ അദ്ദേഹം ആദ്യം കാവടിയുമായി ആറ് പടൈ വീടുകളിൽ ഒന്നായ പഴനി പാല ദണ്ഡായുധപാണി ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹം ആദ്യം താഴ്വാരത്തെ തിരു ആവിനൻകുടി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും കാവടിയുമേന്തി പടികൾ കയറി മല മുകളിലേയ്‌ക്ക് പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു.

“ഒരു മണ്ഡലക്കാലത്തിനപ്പുറം, 48 ദിവസം വ്രതമനുഷ്ഠിച്ചതിന് ശേഷം, തൈപ്പുയം നാളിൽ പഴനി കുന്നിലെ മുരുകനെ ദർശിക്കാൻ അവസരം ലഭിച്ചത് ഒരു വലിയ അനുഗ്രഹമായി ഞാൻ കരുതുന്നു.” (കുന്നെല്ലാം കുമാരനുക്കെ) എല്ലാ കുന്നുകളും കുമാരന്റേതാണ്.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

Tags: k annamalaithaipusam 2025
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies