ബിജെപി അധികാരത്തിൽ വരുന്നദിവസം ദേവസ്വം വകുപ്പിന്റെ അവസാനദിവസം; ശ്രീരംഗം ക്ഷേത്രത്തിന്റെ മുന്നിലെ പെരിയാറുടെ പ്രതിമ നീക്കം ചെയ്യും; കെ അണ്ണാമലൈ
ചെന്നൈ : ക്ഷേത്രങ്ങൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പെരിയാർ എന്നറിയപ്പെടുന്ന ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമിയുടെ പ്രതിമകൾ തങ്ങൾ അധികാരത്തിൽ വരുമ്പോൾ നീക്കം ചെയ്യുമെന്ന് തമിഴ് ...