അമ്മയുടെ ഇത്തരമൊരു മോശം വീഡിയോ കാണുന്നത് ഏതെങ്കിലും മകന് സഹിക്കാനാകുമോ...: രോമാഞ്ചം മീഡിയക്കെതിരെ പൊട്ടിത്തെറിച്ച് പാർവതി കൃഷ്ണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മയുടെ ഇത്തരമൊരു മോശം വീഡിയോ കാണുന്നത് ഏതെങ്കിലും മകന് സഹിക്കാനാകുമോ…: രോമാഞ്ചം മീഡിയക്കെതിരെ പൊട്ടിത്തെറിച്ച് പാർവതി കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 06:44 pm IST
FacebookTwitterWhatsAppTelegram

തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് നടിയും അവതാരികയുമായ പാർവതി കൃഷ്ണ. ഇത് താൻ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ആ ഫോട്ടോഷൂട്ട് പ്രേക്ഷകരിലേക്ക് വൾ​ഗറായ രീതിയിൽ എത്താൻ വേണ്ടി ചെയ്തതല്ലെന്നും പാർവതി പറഞ്ഞു.

പാർവതി അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിലെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളാണ് രോമാ‍ഞ്ചം എന്ന ഓൺലൈൻ മീഡിയ മോശമായ രീതിയിൽ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ നിയമപരമായി മുന്നോട്ടുനീങ്ങിയ പാർവതി പേജ് പൂട്ടിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

എന്റെ മകൻ വളർന്ന് ഒരു പ്രായമെത്തുമ്പോൾ അവന്റെ അമ്മയുടെ ഇത്തരമൊരു വീഡിയോ കണ്ടാൽ അവന് സഹിക്കുമോ. ഒരു മകനും സഹിക്കില്ല. ഈ പ്രശ്നം എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒരു നടി ഇതൊക്കെ നേരിടേണ്ടി വരില്ലേയെന്നാണ് ചിലർ എന്നോട് പറഞ്ഞത്. ഒരു നടിയും ഇത് നേരിടേണ്ട ആവശ്യമില്ല. പ്രേക്ഷകരിലേക്ക് വൾ​ഗറായ രീതിയിൽ എത്താൻ വേണ്ടി ചെയ്തതല്ല ആ ഫോട്ടോഷൂട്ട്. അതിനെ അത്രയും വൾ​ഗറാക്കിയതിനാൽ എനിക്ക് അം​ഗീകരിക്കാനാകില്ല. അതുപോലൊരു പേജിൽ എന്റെ വീഡിയോ വരുന്നതിനോട് എനിക്ക് താത്പര്യമില്ല.

ഈ പ്രശ്നത്തിന് ശേഷം പലരും എനിക്ക് മെസേജ് അയച്ചു. ഞങ്ങളുടെ ചിത്രങ്ങളും ഇതുപോലെ വരാറുണ്ടെന്ന് അവർ പറഞ്ഞു. സൈബർ സെല്ലിൽ പരാതി നൽകിയിട്ടും ഒന്നും നടന്നില്ല. സാധാരണക്കാരിയായ എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഇത്രയും പവർഫുള്ളായ സൈബർ സെല്ലിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല. ഇത്തരം പേജുകൾക്ക് പിന്നിലുള്ള പലരും ചെറിയ പിള്ളേരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യമെന്നും പാർവതി പറഞ്ഞു.

Tags: romancham mediaphotosparvathy krishna
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies