പൊള്ളുന്ന അസൂയ!! മുൻ കാമുകിയോട് സംസാരിച്ചയാളുടെ വീടിന് തീയിട്ടു; വീട്ടിലുണ്ടായിരുന്നത് 6 പേർ; 21-കാരൻ അറസ്റ്റിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പൊള്ളുന്ന അസൂയ!! മുൻ കാമുകിയോട് സംസാരിച്ചയാളുടെ വീടിന് തീയിട്ടു; വീട്ടിലുണ്ടായിരുന്നത് 6 പേർ; 21-കാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 03:15 pm IST
FacebookTwitterWhatsAppTelegram

മിഷി​ഗൺ: മുൻ കാമുകിയോട് ‘സംസാരിച്ചയാളുടെ’ വീട് കത്തിച്ച് യുവാവ്. സംഭവസമയത്ത് ആറ് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് ഉടൻ പുറത്തേക്ക് കടക്കാൻ സാധിച്ചതിനാൽ ആറുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന രണ്ട് നായക്കുട്ടികൾ പൊള്ളലേറ്റ് ചത്തുവെന്നാണ് റിപ്പോർട്ട്.

Harrison Jones, 21, has been charged with trying to kill the new boyfriend of his ex-girlfriend.

He literally drove 700 miles and started the man’s home on fire.

Now, he is charged with a slew of felonies and his love rival is free to have his former girl.

These guys think… pic.twitter.com/COhCam8ed8

— Jennifer Coffindaffer (@CoffindafferFBI) February 18, 2025

വീടിന് തീയിട്ട 21-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മിഷി​ഗൻ സ്വദേശിയാണ് പ്രതി. 700 മൈൽ (1,126 കിലോമീറ്റർ) ദൂരം താണ്ടി പെൻസിൽവാനിയയിൽ എത്തിയാണ് ഇയാൾ വീട് കത്തിച്ചത്. മുൻ കാമുകിയോട് സംസാരിച്ചെന്ന് അറിഞ്ഞപ്പോൾ യുവാവിനോട് അസൂയ തോന്നിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം.

വീടിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും അ​ഗ്നിശമന സേനാ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് തീയിട്ടതാണെന്ന് കണ്ടെത്തിയത്. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

പ്രതി മിഷി​ഗണിൽ നിന്നുള്ളയാളാണെന്നും 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് വീടിന് തീയിടാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തി. പുലർച്ചെ വീട്ടുകാർ കിടന്നുറങ്ങുന്ന സമയത്തായിരുന്നു വീടിന് തീവച്ചത്. കുറ്റകൃത്യം ചെയ്തതിന് ശേഷം അതേവാഹനത്തിൽ ഇയാൾ തിരിച്ചുപോവുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് ഉൾപ്പടെ കേസെടുത്തിട്ടുണ്ട്.

Tags: USattempt to murderboyfriendgirlfriend
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies