വക്കീലന്മാരുടെ 'ആശ' ആഹാ!! ആശമാരുടെ ആശ ഓഹോ!! സർക്കാരിനായി വാദിക്കുന്നവരുടെ ശമ്പളം കൂട്ടി, അതും 3 വർഷത്തെ മുൻകാല പ്രാബല്യത്തിൽ; ലക്ഷങ്ങൾ ഒഴുകും..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വക്കീലന്മാരുടെ ‘ആശ’ ആഹാ!! ആശമാരുടെ ആശ ഓഹോ!! സർക്കാരിനായി വാദിക്കുന്നവരുടെ ശമ്പളം കൂട്ടി, അതും 3 വർഷത്തെ മുൻകാല പ്രാബല്യത്തിൽ; ലക്ഷങ്ങൾ ഒഴുകും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 01:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ​ഗവൺമെന്റ് പ്ലീഡറുടെയും സീനിയർ പ്ലീഡറുടേയും ശമ്പളം 30,000 രൂപ വർദ്ധിപ്പിച്ചു. പ്ലീഡറുമാരുടെ ശമ്പളം 25,000 രൂപയാണ് വർദ്ധിപ്പിച്ചത്. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് നടപടി.

ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിന് തടസമായി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്ന സർക്കാരാണ് സർക്കാർ അഭിഭാഷകരുടെ ശമ്പളം വാരിക്കോരി കൂട്ടി നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതുസബന്ധിച്ച തീരുമാനമുണ്ടായതെന്നാണ് വിവരം. സ്പെഷ്യൽ ​ഗവൺമെന്റ് പ്ലീഡർക്ക് 1,20,000 രൂപയാണ് നിലവിൽ ലഭിക്കുന്ന വേതനം. ഇത് കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാണെന്നിരിക്കെയാണ് 1,50,000 രൂപയായി ശമ്പളം ഉയർത്തിയത്. സീനിയർ പ്ലീഡർക്ക് 1,10,000 രൂപയാണ് ഇപ്പോഴത്തെ ശമ്പളം. അത് 1,40,000 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

ഏതാണ്ട് 150ലേറെ സർക്കാർ അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. ഇവരുടെ ശമ്പളം കൂട്ടണമെന്ന ആവശ്യം അതിവേ​ഗം അം​ഗീകരിക്കുകയും മുൻകാല പ്രാബല്യത്തിൽ നട‍പ്പിലാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലക്ഷക്കണക്കിന് രൂപ അഭിഭാഷകരുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തും.

സെക്രട്ടറിയേറ്റിന് മുൻപിൽ നാളുകളായി സമരം ചെയ്യുന്ന ആശാവർക്കർമാർക്കെതിരെ കണ്ണടയ്‌ക്കുന്ന സർക്കാരിന് ഇഷ്ടക്കാർക്ക് വേണ്ടി ഇഷ്ടംപോലെ ചെയ്യാൻ യാതൊരു മടിയുമില്ലെന്ന വിമർശനം ഇതോടെ ശക്തമാവുകയാണ്.

Tags: PinarayildfHigh court pleaderGovernment Advocates
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies