തിരുവല്ല : മഹാശിവരാത്രി നാളിൽ തടിയൂർ തേവർക്ക് മുന്നിൽ ലക്ഷം ദീപം സമർപ്പണം.അന്ന് ദീപാരാധന സമയത്ത് ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റി പതിനൊന്ന് ദീപങ്ങൾ പ്രോജ്ജ്വലിപ്പിക്കുന്നു.
തടിയൂർ ശിവശക്തി സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് ലക്ഷ ദീപ സമർപ്പണം. തിരുവല്ല ഡി.വൈ.എസ്.പി.
ശ്രീ. അഷാദ് എസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.















