മൗറീഷ്യസ് ദേശീയ ദിനത്തിൽ 'വിശിഷ്ടാതിഥി'യാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തിന് ലഭിക്കുന്ന ബഹുമതിയെന്ന് മൗറീഷ്യൻ പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൗറീഷ്യസ് ദേശീയ ദിനത്തിൽ ‘വിശിഷ്ടാതിഥി’യാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തിന് ലഭിക്കുന്ന ബഹുമതിയെന്ന് മൗറീഷ്യൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 12:41 pm IST
FacebookTwitterWhatsAppTelegram

പോർട്ട് ലൂയിസ്: മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വിശിഷ്ടാതിഥി’യാകും. മൗറീഷ്യൻ പ്രധാനമന്ത്രി നവീൻ രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. മാർച്ച് ൧൧,12 തീയതികളിൽ നരേന്ദ്രമോദി പോർട്ട് ലൂയിസ് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ ബന്ധത്തിന്റെ തെളിവാണ് മോദിയുടെ സന്ദർശനമെന്ന് രാംഗൂലം കൂട്ടിച്ചേർത്തു.

പാർലമെന്റിനെ അഭിസംബോധന ചെയ്യവേ മോദിയുടെ തിരക്കേറിയ ഷെഡ്യൂളും പാരീസിലും അമേരിക്കയിലുമുള്ള സമീപകാല അന്താരാഷ്‌ട്ര സന്ദർശനങ്ങളും ചൂണ്ടക്കാട്ടിയ മൗറീഷ്യൻ പ്രധാനമന്ത്രി അത്തരമൊരു നേതാവിനെ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിന്റെ ബഹുമതി എടുത്തുപറഞ്ഞു.

“എന്റെ ക്ഷണം സ്വീകരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ ദേശീയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയാകാൻ സമ്മതിച്ചതായി സഭയെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വളരെ തിരക്കേറിയ ഷെഡ്യൂളുകളും പാരീസിലേക്കും അമേരിക്കയിലേക്കുമുള്ള സമീപകാല സന്ദർശനങ്ങളും ഉണ്ടായിരുന്നിട്ടും, നമുക്ക് ഈ അവസരം നൽകുന്ന ഇത്രയും വിശിഷ്ട വ്യക്തിത്വത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് നമ്മുടെ രാജ്യത്തിന് ബഹുമതിയാണ്,” രാംഗൂലം പറഞ്ഞു.

1968-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മപ്പെടുത്തലായി എല്ലാ വർഷവും മാർച്ച് 12-ന് മൗറീഷ്യസ് ദേശീയ ദിനം ആഘോഷിക്കുന്നു. 1992-ൽ കോമൺ‌വെൽത്തിൽ നിന്നും റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തെയും ഈ ദിനം സൂചിപ്പിക്കുന്നു. 2024 നവംബറിൽ, മൗറീഷ്യസിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് മോദി രാംഗൂലത്തെ അഭിനന്ദിച്ചിരുന്നു. പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്‌ട്രമായ മൗറീഷ്യസുമായി ഇന്ത്യയ്‌ക്ക് വളരെ അടുത്തതും ദീർഘകാലവുമായ ബന്ധമുണ്ട്. ഇടകലർന്നുകിടക്കുന്ന ചരിത്രം, ജനസംഖ്യാശാസ്ത്രം, സംസ്കാരം എന്നിവ കൂടാതെ ദ്വീപിലെ 1.2 ദശലക്ഷം ജനസംഖ്യയുടെ 70 ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.

Tags: pm narendra modiGuest of Honour57th National Day
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies