ചിരവൈരികൾ നേർക്കുനേർ! ടോസ് നിർണായകം, ദുബായ് പിച്ച് ബാറ്റർമാരെ കുഴക്കുമോ; ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം ഇത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിരവൈരികൾ നേർക്കുനേർ! ടോസ് നിർണായകം, ദുബായ് പിച്ച് ബാറ്റർമാരെ കുഴക്കുമോ; ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 12:42 pm IST
FacebookTwitterWhatsAppTelegram

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടും. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ജയം പാകിസ്താനൊപ്പമായിരുന്നു. അതിനാൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും പാകിസ്താനുമേൽ ആധിപത്യമുറപ്പിച്ച് പകരം വീട്ടുകയാണ് ക്യാപ്റ്റൻ രോഹിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.

സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് ആദ്യ മത്സരത്തിൽ തോറ്റതോടെ പാകിസ്താൻ നിരാശരാണ്. സെമിഫൈനലിലേക്ക് കടക്കണമെങ്കിൽ അവർക്ക് ഇന്ത്യക്കെതിരെ ജയിച്ചേ തീരു. സ്റ്റാർ ബാറ്റർ ഫഖർ സമാന്റെ അഭാവവും ബാബർ അസമിന്റെ ഫോമില്ലായ്മയും ടീമിന്റെ ബാറ്റിംഗ് നിരയെ വലയ്‌ക്കുന്നുണ്ട്. അതേസമയം ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ്‌ വിക്കറ്റിന് തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗില്ലും ഫോമിലെത്തിയ മുഹമ്മദ് ഷമിയും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

പിച്ച് തുടക്കത്തിൽ ബൗളർമാർക്ക് അനുകൂലമാകുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിൽ സീമർമാർ വലിയ പങ്കു വഹിക്കാൻ സാധ്യതയുണ്ട്. കളിയുടെ അവസാനത്തിൽ മഞ്ഞുവീഴ്ചയ്‌ക്ക് സാധ്യത കാണുന്നതിനാൽ കളി പുരോഗമിക്കുമ്പോൾ ബാറ്റിംഗ് എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും മധ്യ ഓവറുകളിൽ കളിയുടെ ഗതി നിശ്ചയിക്കാൻ സ്പിന്നർമാർക്കാവും. അതിനാൽ, ടോസ് നേടുന്ന ടീമിന്റെ ക്യാപ്റ്റൻ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് മഴ പെയ്യാൻ ഒരു ശതമാനം സാധ്യത മാത്രമേ ഉള്ളൂ. മേഘാവൃതമായ ആകാശവും ചൂടുള്ള കാലാവസ്ഥയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Tags: Dubai Pitchdubaiindia pak matchWeather reportIndia vs Pakistan2025 Champions Trophy
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies