ഒറ്റയ്ക്ക് വഴിവെട്ടി വന്ന വനിതകൾക്കായി!!! മാർച്ച് എട്ടിന് നരേന്ദ്രമോദിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റയ്‌ക്ക് വഴിവെട്ടി വന്ന വനിതകൾക്കായി!!! മാർച്ച് എട്ടിന് നരേന്ദ്രമോദിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 01:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് കൈകാര്യം ചെയ്യും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രചോദനാത്മകമായ നേട്ടങ്ങൾ കൈവരിച്ചവരാണ് വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുക. പ്ലാറ്റ്ഫോം തന്റേതാണെങ്കിലും അതിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങൾ‌ അവരുടെ കഥകളായിരിക്കുമെന്നും അവർ നേരിട്ട വെല്ലുവിളികളും നേട്ടങ്ങളും അന്നേദിവസം തന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകളിലൂടെ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങി വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലുള്ള മോദിയുടെ അക്കൗണ്ടുകളാണ് അന്നേദിവസം സ്ത്രീകളുടേതാവുക. സ്വന്തം മേഖലയിൽ മികവ് പുലർത്തിയ, നവീകരണങ്ങൾ കൊണ്ടുവന്ന, സമൂഹത്തിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളായിരിക്കും അവർ. മാർച്ച് 8 ന്, തങ്ങളുടെ അനുഭവങ്ങൾ അവർ‌ രാജ്യവുമായി പങ്കിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ അവസരത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, NaMo ആപ്പിൽ പ്രത്യേക ഫോറം വഴി അപേക്ഷിക്കാവുന്നതാണെന്നും മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നിങ്ങളുടെ സന്ദേശം ലോകത്തെ അറിയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020-ൽ സമാനമായ രീതി പ്രധാനമന്ത്രി കൈക്കൊണ്ടിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ഏഴ് പ്രമുഖ വനിതകൾക്ക് മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറിയതിന്റെ തുടർച്ചയാണ് ഇത്തവണ നടക്കുന്നത്.

എക്സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവാണ് നരേന്ദ്രമോദി. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ആഗോള നേതാക്കളിൽ ഒരാൾ കൂടിയാണ്.

Tags: Narendra ModiINTERNATIONAL WOMEN'S DAYmarch
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies