കുംഭമേളയുടെ പുണ്യം തേടി അക്ഷയ് കുമാർ പ്രയാഗ്‌രാജിൽ; ത്രിവേണി സംഗമത്തിൽ 'ഷാഹി സ്നാനം' ചെയ്ത് താരം; വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കുംഭമേളയുടെ പുണ്യം തേടി അക്ഷയ് കുമാർ പ്രയാഗ്‌രാജിൽ; ത്രിവേണി സംഗമത്തിൽ ‘ഷാഹി സ്നാനം’ ചെയ്ത് താരം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 01:05 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത ശേഷമാണ് താരം മടങ്ങിയത്.

ത്രിവേണീ സമാഗമത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് നിലത്ത് മുട്ടുകുത്തി പ്രണമിച്ച ശേഷമാണ് അദ്ദേഹം മറ്റു ഭക്തർക്കൊപ്പം ‘ഷാഹി സ്നാനം’ ചെയ്തത്. വെള്ള കുർത്തയും പൈജാമയും ധരിച്ചാണ് അക്ഷയ് എത്തിയത്. സ്നാനത്തിനുശേഷം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത താരം പ്രാർത്ഥനയ്‌ക്കുശേഷം മടങ്ങി.

ത്രിവേണീ സംഗമത്തിലെ ‘ഷാഹി സ്നാൻ’ എന്നറിയപ്പെടുന്ന രാജകീയ സ്‌നാനം ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നേരത്തെ അനുപം ഖേർ, വിക്കി കൗശൽ, തമന്ന ഭാട്ടിയ തുടങ്ങിയ ബോളിവുഡ് താരങ്ങളും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യ അനുഭവത്തിനായി കുംഭമേളയ്‌ക്കെത്തിയിരുന്നു.

 

View this post on Instagram

 

A post shared by HT City (@htcity)

പുതുമുഖ താരമായ വീർ പഹാരിയ, സാറാ അലിഖാൻ, നിമ്രത് ഖാൻ എന്നിവർക്കൊപ്പം അഭിനയിച്ച ‘സ്‌കൈ ഫോഴ്സ്’ ആണ് അക്ഷയ്‌കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കേസരി ചാപ്റ്റർ 2, ജോളി എൽഎൽബി 3, ഹൗസ്ഫുൾ 5, ഭൂത് ബംഗ്ല, ഹേരാ ഫേരി 3, വെൽക്കം ടു ദി ജംഗിൾ തുടങ്ങി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.

Tags: prayagrajakshay kumarbollywood actorMaha Kumbh Mela 2025holy dip
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies