അമൃത് സ്നാനത്തിനായി ഭക്തരെ വരവേറ്റ് പ്രയാഗ്‌രാജ്; ഇന്ന് 4 മണി മുതൽ വാഹനങ്ങൾക്ക് വിലക്ക്, തിരക്ക് നിയന്ത്രണം കടുപ്പിച്ച് സർക്കാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അമൃത് സ്നാനത്തിനായി ഭക്തരെ വരവേറ്റ് പ്രയാഗ്‌രാജ്; ഇന്ന് 4 മണി മുതൽ വാഹനങ്ങൾക്ക് വിലക്ക്, തിരക്ക് നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 12:38 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ശിവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി പ്രയാഗ്‌രാജിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഇന്ന് വൈകുന്നേരം നാല് മണി മുതൽ പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചു. പ്രയാഗ്‌രാജിന്റെ എല്ലാ പ്രദേശങ്ങളിലും വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിൽ വിലക്ക് ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. അവശ്യവസ്തുക്കളുമായി പോകുന്ന ചരക്ക് വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പാൽ, പച്ചക്കറികൾ, മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല. ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ബാധകമാകില്ല.

തിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭക്തർ അടുത്തുള്ള ഘട്ടുകളിൽ സ്നാനം ചെയ്യണമെന്ന് സർക്കാരിന്റെ പ്രത്യേക നിർദേശമുണ്ട്. പ്രയാഗ്‌രാജ് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോ​ഗസ്ഥരുമായി സഹകരിക്കണമെന്നും ഭരണകൂടം അറിയിച്ചു. വരുന്ന പ്രദേശങ്ങൾക്ക് അനുസരിച്ച് സ്നാനം ചെയ്യേണ്ട സ്ഥലങ്ങളെ കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ദിക്ഷിണി ജുൻസി റൂട്ടിൽ നിന്ന് വരുന്നവർ അരയ്ൽ ഘട്ടിൽ സ്നാനം ചെയ്യണം. ഉത്തിരി ജുൻസി മേഖലയിൽ നിന്നെത്തുന്നവർ ഹരിശ്ചന്ദ്ര ഘട്ടിലേക്കും പോകണമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത് സ്നാനം പൂർത്തിയാക്കിയ ഉടൻ ഭക്തർ സ്ഥലത്ത് നിന്ന് മടങ്ങണമെന്നും ക്രമസമാധാനം നിലനിർത്താൻ സ​ഹായിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Tags: AreaMaha Kumbh Mela 2025No Vehicle Zoneprayagraj
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies