കയ്യൊഴിഞ്ഞ് സ്‌പോൺസർമാർ; ബ്രാൻഡ് മൂല്യം ഇടിഞ്ഞു; ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കയ്യൊഴിഞ്ഞ് സ്‌പോൺസർമാർ; ബ്രാൻഡ് മൂല്യം ഇടിഞ്ഞു; ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 01:51 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയോട് തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. തോൽവിക്ക് പിന്നാലെ ആതിഥേയർക്ക് സ്പോൺസർമാരെ ലഭിക്കുമോയെന്ന കാര്യംപോലും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു. ഇതോടെ ശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികൾ വരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് വെല്ലുവിളിയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉദ്യോഗസ്ഥർ പറയുന്നു.

1996 ലെ ലോകകപ്പിന് ശേഷം പാകിസ്താനിൽ നടക്കുന്ന ആദ്യ ഐസിസി ടൂർണമെന്റാണ് ചാമ്പ്യൻസ് ട്രോഫി. അതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷ ആതിഥേയർക്കുണ്ടായിരുന്നു. പാകിസ്താൻ സെമി ഫൈനലിൽ ഇടം നേടാത്തതിനാൽ പിസിബിക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകും. ഗേറ്റ് രസീതുകളെയും ഗ്രൗണ്ട് വരുമാനത്തിന്റെ മറ്റ് വഴികളെയും ഇത് ബാധിക്കും. പ്രതിസന്ധിയിലായ ടീമിന്റെ ബ്രാൻഡ് മൂല്യം ഇടിയുന്നതിന് പുറത്താകൽ വഴിവച്ചേക്കുമെന്നാണ് പാകിസ്താന്റെ ആശങ്ക.

മെഗാ ഇവന്റിൽ ആളുകൾക്ക് താൽപ്പര്യം നഷ്ടപ്പെടുന്നു. പുറത്തുവരുന്ന പകുതി നിറഞ്ഞ സ്റ്റേഡിയങ്ങളുടെ ചിത്രങ്ങൾ നെഗറ്റിവായി ബാധിച്ചിട്ടുണ്ട്. ആരാധകർ, സ്പോൺസർമാർ, പരസ്യദാതാക്കൾ, പ്രക്ഷേപകർ എന്നിവരുടെ താൽപ്പര്യവും അടുപ്പവും ടീമിന്റെ പ്രകടനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ പരാജയപ്പെടുന്ന പക്ഷം സ്‌പോൺസർമാർ തങ്ങളുടെ പണം സംഗീതം, മറ്റ് കായിക വിനോദങ്ങൾ എന്നിവയിൽ നിക്ഷേപിക്കാൻ മടിക്കില്ലെന്നും പാകിസ്താൻ സൂപ്പർ ലീഗിന്റെ പത്താം പതിപ്പ് വരാനിരിക്കെ ചാമ്പ്യൻസ് ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനം പണവിപണിയിൽ പ്രതികൂലമായി ബാധിക്കുമെന്നും പിസിബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Tags: PakistanRevenueChampions TrophyPakistan Cricket Board (PCB)Financial Trouble
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies