"ഞാൻ ഭാഗ്യവതിയാണ്": കുംഭമേളയിൽ സ്നാനം ചെയ്ത് കത്രീന കൈഫ്; ആരതിയിലും പ്രസാദ വിതരണത്തിലും പങ്കെടുത്ത് നടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഞാൻ ഭാഗ്യവതിയാണ്”: കുംഭമേളയിൽ സ്നാനം ചെയ്ത് കത്രീന കൈഫ്; ആരതിയിലും പ്രസാദ വിതരണത്തിലും പങ്കെടുത്ത് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 03:04 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: കുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭർത്തൃമാതാവ് വീണ കൗശലിനൊപ്പമാണ് കത്രീന പ്രയാഗ്‌രാജിലെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കിട്ട വീഡിയോയിൽ, കത്രീന കൈഫ് പ്രാർത്ഥനകൾ നടത്തുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തുകയും ചെയ്തു.

#WATCH | Uttar Pradesh: Actor Katrina Kaif offers prayers and takes a holy dip at #MahaKumbh2025 in Prayagraj. pic.twitter.com/SWlUEQKWQ1

— ANI (@ANI) February 24, 2025

പർമാർത്ത് നികേതൻ ആശ്രമം പ്രസിഡന്റ് സ്വാമി ചിദാനന്ദ് സരസ്വതിയുമായും സാധ്വി ഭഗവതി സരസ്വതിയുമായും കത്രീന കൂടിക്കാഴ്‌ച നടത്തി. ഇളം മഞ്ഞ സൽവാർ സ്യൂട്ട് ധരിച്ചാണ് അവർ സ്നാനത്തിനെത്തിയത്. ശേഷം ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുകയും ചെയ്തു.

#WATCH | Uttar Pradesh: Along with Parmarth Niketan Ashram President Swami Chidanand Saraswati and Sadhvi Bhagawati Saraswati, actor Katrina Kaif distributed prasad among people in Prayagraj earlier this evening.

#MahaKumbh2025 pic.twitter.com/T7HW3aD6wn

— ANI (@ANI) February 24, 2025

പിന്നീട് ഘാട്ടിൽ നടന്ന ആരതിയിൽ താരത്തിനൊപ്പം രവീണ ഠണ്ഡൻ, മകൾ റാഷ തഡാനി, അഭിഷേക് ബാനർജി എന്നിവരും പങ്കെടുത്തു. സ്നാനത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്ന് താരം പ്രതികരിച്ചു.”ഇത്തവണ ഇവിടെ വരാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. ഞാൻ ശരിക്കും സന്തോഷവതിയാണ്. സ്വാമി ചിദാനന്ദ സരസ്വതിയെ കാണുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. എല്ലാറ്റിന്റെയും ഊർജ്ജവും സൗന്ദര്യവും എനിക്ക് ഇഷ്ടമാണ്. ദിവസം മുഴുവൻ ഇവിടെ ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” നടി പറഞ്ഞു.

#WATCH | Prayagraj, Uttar Pradesh | Parmarth Niketan Ashram President Swami Chidanand Saraswati and Sadhvi Bhagawati Saraswati, along with actor Katrina Kaif, Raveena Tandon, Abhishek Banerjee and Rasha Thadani, perform ‘Aarti’ at the Mahakumbh. pic.twitter.com/72ILysQ9dE

— ANI (@ANI) February 24, 2025

 

✨ Katrina Kaif at Mahakumbh ✨
Katrina Kaif visits Parmarth Niketan in Prayagraj, meeting @PujyaSwamiji & @SadhviBhagawati Ji. 🌸 Her presence at #mahakumbhmela blends spirituality with entertainment, inspiring youth to reconnect with their roots. 🌺#Mahakumbh #KatrinaKaif pic.twitter.com/FBdSX1Sxtj

— Parmarth Niketan (@ParmarthNiketan) February 24, 2025

Tags: bollywood ActressKatrina KaifaartiMaha Kumbh Mela 2025holy dipSwami Chidanand Saraswati
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies