വാർദ്ധക്യത്തിൽ എല്ലാവർക്കും പെൻഷൻ; 'യൂണിവേഴ്സൽ പെൻഷൻ സ്കീം'; പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാർദ്ധക്യത്തിൽ എല്ലാവർക്കും പെൻഷൻ; ‘യൂണിവേഴ്സൽ പെൻഷൻ സ്കീം’; പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 04:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വികസിത രാജ്യങ്ങളുടെ മാതൃകയിൽ രാജ്യത്ത് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. യൂണിവേഴ്സൽ പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലായിരിക്കും പദ്ധതി നിലവിൽ വരിക.

അസംഘടിത മേഖല ഉൾപ്പെടെ എല്ലാം പൗരൻമാർക്കുമായാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോ​ഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏതൊരു ഇന്ത്യൻ പൗരനും  പദ്ധതിയുടെ ഭാ​ഗമാകാം.

നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലിൽ ജോലി ചെയ്യുന്നവർ നിലവിലുള്ള പെൻഷൻ പദ്ധതികളുടെ ഭാ​ഗമല്ല. എന്നാൽ പുതിയ പദ്ധതി സ്വയംതൊഴിൽ ചെയ്യുന്നവർക്കും ശമ്പളക്കാർക്കും ബാധകമായിരിക്കും.

എല്ലാവർക്കും പെൻഷൻ എന്ന ആശയത്തിലൂന്നിയാണ് യൂണിവേഴ്സൽ പെൻഷൻ സ്കീം നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള ചില പദ്ധതികൾ സംയോജിപ്പിക്കുമെന്നാണ് വിവരം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷൻ പദ്ധതി ഇതിൽ ഉൾപ്പെടുത്താനും പ്രോത്സാഹിപ്പിക്കും. ഇതോടെ പെൻഷൻ വിതരണം കാര്യക്ഷമമാകുമെന്നും കൂടുതൽ തുക ​ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇപിഎഫ്ഒയുടെ കീഴിൽ തന്നെ പുതിയ പദ്ധതി ആരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം.

ഐക്യരാഷ്‌ട്രസഭയുടെ “ഇന്ത്യ ഏജിംഗ് റിപ്പോർട്ട്” പ്രകാരം, രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 2036ൽ മൊത്തം ജനസംഖ്യയുടെ 15 ശതമാനമാകും. 2050 ൽ ഇത് 20 ശതമാനത്തിലെത്തും. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്ക, ചൈന, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമായ പെൻഷൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. പ്രധാനമായും പെൻഷനുകളാണ് സാമൂഹിക സുരക്ഷയുടെ അളവുകോൽ. അത്തരമൊരു സാഹചര്യത്തിൽ  പുതിയ പെൻഷൻ പദ്ധതി സാമൂഹിക സുരക്ഷയിൽ ഒരു വലിയ ചുവടുവയ്പ്പായി മാറും.

 

Tags: upsUniversal Pension Scheme
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies