ഇനിയെല്ലാം ഡിജിറ്റൽ; ഇന്നുമുതൽ MVD രേഖകൾ പ്രിന്റ് ചെയ്ത് നൽകില്ല; എല്ലാ സേവനങ്ങൾക്കും ബാധകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയെല്ലാം ഡിജിറ്റൽ; ഇന്നുമുതൽ MVD രേഖകൾ പ്രിന്റ് ചെയ്ത് നൽകില്ല; എല്ലാ സേവനങ്ങൾക്കും ബാധകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 10:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വകുപ്പ് സേവനങ്ങൾ ഇന്നുമുതൽ ഡിജിറ്റലാകുന്നു. അതിനാൽ പ്രധാന രേഖകളെല്ലാം ഇനിമുതൽ ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയാകും. രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പൊലൂഷൻ പെർമിറ്റ് എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിർണ്ണായക ഭോദഗതിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും പരിഷ്കരണം.

മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളുമാണ് ഇന്നുമുതൽ ഡിജിറ്റലാകുന്നത്. ആധാർ ബന്ധിപ്പിച്ചുകൊണ്ടാകും സേവനങ്ങൾ ഡിജിറ്റലാക്കുക. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, രജിസ്ട്രേഷൻ പുതുക്കൽ, നികുതി അടയ്‌ക്കൽ, ഫിനാൻസ് ടെർമിനേഷൻ തുടങ്ങി ഗതാഗത സംബന്ധമായ എല്ലാം ഇതോടെ ഡിജിറ്റൽ സംവിധാനത്തിലാകും. എൻഐസി, പരിവാഹൻ എന്നീ സൈറ്റുകളിൽ നിന്ന് ഡിജിറ്റൽ രേഖകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഏത് അപേക്ഷ സമർപ്പിച്ചാലും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. ഉടമ അറിയാതെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതും ഇതുവഴി തടയാനാകും. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ആധാർ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഓൺലൈൻ അപേക്ഷയായതിനാൽ പരമാവധി ലളിതമായിരിക്കും നടപടിക്രമങ്ങൾ. അപേക്ഷ സമർപ്പിക്കാൻ
ഇടനിലക്കാരുടെ സഹായം വേണ്ടിവരില്ല.

സംസ്ഥാനത്ത് ഇന്നുമുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ലെന്നും ഡിജിറ്റൽ രൂപത്തിലുള്ള ആർസി ആയിരിക്കും നൽകുകയെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags: mvdDigitalDigital Document
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies