കുടയും 'ഉമ്മയും' പരാമർശം; അവഹേളിച്ചത് CITU-വിലെ സ്ത്രീകളെ തന്നെ, ആത്മാഭിമാനമുള്ള പെണ്ണുങ്ങൾ ആ പ്രസ്ഥാനം വിടണം: ആശാ വർക്കേഴ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടയും ‘ഉമ്മയും’ പരാമർശം; അവഹേളിച്ചത് CITU-വിലെ സ്ത്രീകളെ തന്നെ, ആത്മാഭിമാനമുള്ള പെണ്ണുങ്ങൾ ആ പ്രസ്ഥാനം വിടണം: ആശാ വർക്കേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 11:00 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ആശാ വർക്കേഴ്സ് അസോസിയേഷൻ. CITU സംസ്ഥാന സെക്രട്ടറി കെ.എൻ ​ഗോപിനാഥ് അധിക്ഷേപിച്ചത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിനെ മാത്രമല്ല. CITUവിനൊപ്പം നിന്ന മുഴുവൻ സ്ത്രീകളേയുമാണ് അയാൾ അവഹേളിച്ചത്. മാനവും അഭിമാനവും തിരിച്ചറിയാനാകാത്തവർ ഇങ്ങനെയൊക്കെ പറയുമെന്നും ആശാ വർക്കേഴ്സിനൊപ്പം സമരത്തിനിരിക്കുന്ന എംഎ ബിന്ദു പ്രതികരിച്ചു.

ഈ നേതാക്കന്മാരിൽ നിന്ന് ഉയർന്ന നിലവാരമുള്ള പരാമർശങ്ങളൊന്നും അല്ലെങ്കിലും പ്രതീക്ഷിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ സംസ്കാരം അനുസരിച്ചാണ് പ്രതികരിക്കുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകൾ ആ പ്രസ്ഥാനം വിടുകയാണ് ചെയ്യേണ്ടതെന്നും എംഎ ബിന്ദു പറഞ്ഞു.

ഞങ്ങളെ അപമാനിച്ചതുപോലെ തോന്നിയില്ല, അവരുടെ കൂടെയിരിക്കുന്ന സ്ത്രീകൾ തന്നെയാണ് അവഹേളിക്കപ്പെട്ടത്. ഇതിനുള്ള മറുപടി പൊതുസമൂഹം തന്നെ നൽകുന്നുണ്ട്. ഇത്തരത്തിൽ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന നേതാക്കന്മാർക്കൊപ്പവും പ്രസ്ഥാനത്തിനൊപ്പവും നിൽക്കണോയെന്ന് ആത്മാഭിമാനമുള്ള സ്ത്രീകൾ ആലോചിക്കണം. സിഐടിയു സംസ്ഥാന നേതാവിന്റെ അധിക്ഷേപ പരാമർശത്തെ നിയമപരമായ നേരിടാനാണ് ആശാവർക്കേഴ്സിന്റെ തീരുമാനമെന്നും എംഎ ബിന്ദു അറിയിച്ചു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പടിക്കൽ മഴ കൊണ്ട് സമരം ചെയ്യുന്ന ആശാ വർക്കേഴ്സിനെ നേരിൽ കണ്ട് പിന്തുണ അറിയിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയിരുന്നു. പൊലീസ് ടാർപ്പോളിൻ പൊളിച്ചുമാറ്റിയതിനാൽ മഴ നനഞ്ഞായിരുന്നു ആശമാർ സമരം ചെയ്തിരുന്നത്. പിന്തുണ അറിയിച്ച കേന്ദ്രമന്ത്രി അവർക്ക് കുട വിതരണം ചെയ്തു. ആശമാരുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്ന് ഉറപ്പ് നൽകി അദ്ദേഹം മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമർശമുണ്ടായത്. “കുട നൽകിയതിനൊപ്പം ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല” എന്നായിരുന്നു സിഐടിയു നേതാവ് പറഞ്ഞത്.

Tags: cituashaAsha workers
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies