citu - Janam TV
Saturday, July 12 2025

citu

സിഐടിയു സമരം കാരണം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; സിമന്റ് കടയടച്ചു അടച്ചു പൂട്ടി; വാടകയ്‌ക്ക് നൽകാനുണ്ടെന്ന് ബോർഡും സ്ഥാപിച്ചു

പാലക്കാട്: കുളപ്പുള്ളിയിൽ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗൺ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാൽ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. ...

“യന്ത്രമുപയോ​ഗിച്ച് സിമന്റിറക്കേണ്ട”, CITU ഭീഷണി നേരിടുന്ന വ്യാപാരിക്ക് പിന്തുണയുമായി ബിജെപി

പാലക്കാട് കുളപ്പുള്ളിയിൽ യന്ത്രമുപയോഗിച്ച് സിമന്റ് ചാക്ക് ഇറക്കിയ സംഭവത്തിൽ CITU ചുമട്ട് തൊഴിലാളികളുടെ ഭീക്ഷണി നേരിടുന്ന വ്യാപാരിക്ക് പിന്തുണ അറിയിച്ച് ബിജെപി. BJP വെസ്റ്റ് ജില്ലാ അധ്യക്ഷൻ ...

കുടയും ‘ഉമ്മയും’ പരാമർശം; അവഹേളിച്ചത് CITU-വിലെ സ്ത്രീകളെ തന്നെ, ആത്മാഭിമാനമുള്ള പെണ്ണുങ്ങൾ ആ പ്രസ്ഥാനം വിടണം: ആശാ വർക്കേഴ്സ്

തിരുവനന്തപുരം: സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ആശാ വർക്കേഴ്സ് അസോസിയേഷൻ. CITU സംസ്ഥാന സെക്രട്ടറി കെ.എൻ ​ഗോപിനാഥ് അധിക്ഷേപിച്ചത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ...

“കുട മാത്രമാണോ, ഉമ്മയും കൊടുത്തോ??”; ആശമാരേയും സുരേഷ് ഗോപിയേയും അവഹേളിച്ച് CITU സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്

കൊച്ചി: ആശാവർക്കർമാർക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമർശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. സമരം ചെയ്യുന്ന ആശമാർക്ക് കുട മാത്രമാണോ, ഇനി ഉമ്മ കൂടി ...

IOC പ്ലാന്റിൽ സിഐടിയു ഗുണ്ടാരാജ്; ടാങ്കർ ലോറി ഡ്രൈവർമാരായ അച്ഛനും മകൾക്കും തൊഴിൽ വിലക്ക്

കൊച്ചി: അമ്പലമുകള്‍ ഐ.ഒസി പ്ലാന്റില്‍ തൊഴില്‍ വിലക്കുമായി സിഐടിയു നേതാക്കള്‍. 24 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്ന ടാങ്കര്‍ ലോറി ഡ്രൈവറിനും മകള്‍ക്കുമാണ് സി.ഐടിയു വിലക്ക് ഏര്‍പ്പെടുത്തിയത്. ...

‘ഹരിവരാസനം റേഡിയോ’ ശബ്ദിക്കില്ല! സിഐടിയുവിന്റെ വിരട്ടലിൽ ഭയന്ന് ദേവസ്വം ബോർഡ്; കരാർ നൽകും മുൻപേ പദ്ധതി അവസാനിപ്പിച്ചു

ശബരിമല: സിഐടിയുവിൻറെ എതിർപ്പിനെ തുടർന്ന് 'ഹരിവരാസനം റേഡിയോ പദ്ധതി' ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം ബോർഡിന് കത്തയച്ചതിനെ ...

‘അങ്ങനെയിപ്പോ അതിഥി തൊഴിലാളികൾ ഇറക്കേണ്ട’; വീട്ടുമുറ്റത്ത് കട്ട ഇറക്കുന്നത് തടഞ്ഞ് CITU; ചുമട്ടുതൊഴിലാളികൾ വക ‘കാവൽ’,ചുമട് ഇറക്കി ​ഗൃഹനാഥനും ഭാര്യയും

തൃശൂർ: വീട്ടുമുറ്റത്ത് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ. തൃശൂർ‌ പാലിശ്ശേരി സ്വദേശി വിശ്വനാഥന്റെ വീട്ടിൽ അറ്റകുറ്റപണികൾക്കായി കൊണ്ടുവന്ന കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നിതനിടയിലാണ് സിഐടിയു തൊഴിലാളികൾ ...

തീയേറ്ററിന് നേരെ ആക്രമണം; ഉടമയെ മർദ്ദിച്ചു; ആക്രമിച്ചത് സിഐടിയു, ഐഎൻടിയുസി തൊഴിലാളികളെന്ന് ആരോപണം

പാലക്കാട്: ആലത്തൂരിൽ തിയേറ്ററിനും ഉടമയ്ക്കും നേരെ ആക്രമണം. സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. അമിതമായി മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് ഉടമ പ്രതികരിച്ചു. ...

നോക്കുകൂലി കൊടുത്തില്ല; യുവാവിനെ മർദ്ദിച്ച് സിഐടിയു നേതാക്കൾ; സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതി

കൊല്ലം: കടയ്ക്കലിൽ നോക്കുകൂലി നൽകാത്തതിൽ യുവാവിനെ സിഐടിയു നേതാക്കൾ മർദ്ദിച്ചതായി പരാതി. മൂന്നുമുക്ക് സ്വദേശി അരുൺ ലാലിനാണ് മർദ്ദനമേറ്റത്. ചെറുകിട കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച തടികൾ ടോറസ് ...

ബിജെപിയും ശോഭാ സുരേന്ദ്രനും അടിത്തറയിളക്കി; ആലപ്പുഴയിലെ കനത്ത തോൽവിക്ക് പിന്നാലെ കയർവിഷയത്തിൽ കേരളാ സർക്കാരിനെതിരേ സമരത്തിന് സി.ഐ.ടി.യു.

ചേർത്തല: കയർ തൊഴിലാളി മേഖലയിൽ കാലിന്നടിയിലെ മണ്ണൊലിപ്പ് തടയാൻ സി.ഐ.ടി.യു.വിനെ മുന്നിൽ നിർത്തി രംഗത്തിറങ്ങാൻ സി പിഎം. കയർമേഖലയിലെ തൊഴിലാളിപ്രശ്നങ്ങളും പ്രതിസന്ധിയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കയർവർക്കേഴ്‌സ് സെന്റർ ...

മറ്റ് ​മന്ത്രിസഭയിലിരുന്ന എക്സീപിരിയൻസ് വച്ച് ഭരിക്കാൻ വരേണ്ട; ​​ഗതാ​ഗതമന്ത്രിയെ തിരുത്താൻ അറിയാമെന്ന് സിഐടിയു

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു വീണ്ടും രം​ഗത്ത്. ​ഡ്രൈവിം​ഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ​ഗതാ​ഗത മന്ത്രി പുറത്തിറങ്ങില്ലെന്നും മറ്റ് ...

കൈവെട്ടുമെന്ന് സിപിഎം ഭീഷണി; പരസ്യമായി കൊലവിളി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നാണ് തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദിന്റെ ഭീഷണി. കോന്നി ...

ഒടുവിൽ നടപടി; ഇറക്കുകൂലി കുറഞ്ഞെന്ന പരാതിയിൽ ഡ്രൈവറെ മർദ്ദിച്ച സംഭവം; സിഐടിയു തൊഴിലാളികൾ‌ക്കെതിരെ നടപടിയെടുക്കാ‌മെന്ന് ഉറപ്പ് നൽകി അധികൃതർ

കൊച്ചി: പണിമുടക്ക് അവസാനിപ്പിച്ച് അമ്പലമുകൾ ബിപിസിഎൽ എൽപിജി ബോട്ലിം​ഗ് പ്ലാൻ്റിലെ ഡ്രൈവർമാർ. ഡ‍്രൈവർ ശ്രീകുമാറിനെ മർദ്ദിച്ച സിഐടിയു തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ‌അധികൃതർ അറിയിച്ചതോടെയാണ് പണിമുടക്ക് പി‌ൻവലിച്ചത്. ഇന്നലെ ...

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

കൊച്ചി: അമ്പലമുകൾ ബിപിസിഎൽ എൽപിജി ബോട്ലിം​ഗ് പ്ലാൻ്റിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂര മർ​ദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഡ്രൈവർ‌ ശ്രീകുമാർ കൊച്ചിയിലെ ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ വേണ്ട; നിർബന്ധമായി ടെസ്റ്റിൽ പങ്കെടുപ്പിച്ചാൽ തടയും; സിഐടിയു

തിരുവനന്തപുരം: മെയ് 2 മുതൽ ഏർപ്പെടുത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു.  ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. നേരത്തെ ...

ഭാരത് അരി വിൽക്കണമെങ്കിൽ നോക്കുകൂലി തരണം; വിതരണം തടയാൻ ശ്രമിച്ച് സിഐടിയു

പാലക്കാട്: സംസ്ഥാനത്തെ ജനങ്ങൾ ഭാരത് അരി ഏറ്റെടുക്കുമ്പോൾ, വിതരണം തടയാൻ ശ്രമിച്ച് സിഐടിയു. ഭാരത് അരിയുടെ വിതരണം നടത്താൻ സമ്മതിക്കില്ലെന്ന് സിഐടിയു പ്രവർത്തകർ പറഞ്ഞു. പാലക്കാട് എലപ്പുള്ളി ...

ശമ്പള പരിഷ്കരണം ഉൾപ്പെടെ ആറ് ആവശ്യങ്ങൾ; തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയൻ യൂണിയൻ തുടങ്ങിയ സംഘടനകളിലുള്ളവരാണ് പണിമുടക്ക് നടത്തുന്നത്. പഴയ പെൻഷൻ പദ്ധതി കൊണ്ടുവരിക, ശമ്പള ...

പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാല വീണ്ടും തുറക്കണം; കുത്തിയിരിപ്പ് സമരവുമായി സിഐടിയു

കാസർകോട്: ചെറുവത്തൂരിൽ പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യശാല തുറക്കണമെന്ന ആവശ്യവുമായി സിഐടിയുവിന്റെ കുത്തിയിരിപ്പ് സമരം. ചെറുവത്തൂരിലെ കൺസ്യൂമർ മദ്യവിൽപ്പന ശാല ഒരു ദിവസം പ്രവർത്തിച്ച ശേഷം ഇത് ...

ശബരിമല വിശ്വാസങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സി.ഐ.ടി.യു നേതാവിനെതിരെ കേസ്

മലപ്പുറം: മണ്ഡലകാലത്തെയും അയ്യപ്പൻമാരെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു. കോട്ടക്കലിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സി.ഐ.ടി.യു ജനറൽ സെക്രട്ടറി മാന്തൊടി രാമചന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ...

പണി സിഐടിയു തൊഴിലാളികൾക്ക് നൽകണം; ഭീഷണിയുമായി ഇടത് നേതാക്കൾ; കൂലിപ്പണിക്കാരന്റെ വീടുപണി മുടങ്ങിയത് 20 ദിവസം

ഇടുക്കി: യൂണിയൻ തൊഴിലാളികൾക്ക് വീടിന്റെ വാർക്കപ്പണി നൽകിയില്ലെങ്കിൽ നിർമ്മാണം തടയുമെന്ന ഭീഷണിയുമായി സിഐടിയു നേതാക്കൾ. വളകോട് പാലക്കാവ് സ്വദേശി സ്റ്റാലിന്റെ വീടുപണി തടഞ്ഞാണ് സിഐടിയു നേതാക്കൾ രംഗത്തെത്തിയത്. ...

‘സ്വിഫ്റ്റിനോട് ചിറ്റമ്മ നയം അരുത്, രണ്ടും ഒരമ്മപെറ്റ മക്കൾ’; കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനോട് ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകളോട് സ്റ്റാൻഡുകളിൽ ചില തൊഴിലാളികൾ ചിറ്റമ്മ നയം കാണിക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമാന്തരമായി സ്വിഫ്റ്റ് വളർന്നുവന്നാൽ അതിന്റെ നേട്ടം കെഎസ്ആർടിസിയ്ക്കാണ്. പൊതുമേഖല ...

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ആലപ്പുഴ: തടി വാങ്ങി വാഹനത്തിൽ കയറ്റുന്നതിനിടെ ഉടമയ്ക്ക് സിഐടിയു പ്രവർത്തരുടെ മർദ്ദനം. നോക്കുകൂലി നൽകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. എടത്വാ, ചങ്ങങ്കരിയിൽ വെച്ചായിരുന്നു സംഭവം. സിഐടിയു പ്രവർത്തകരായ ജയൻ, ...

‘മാപ്പ് പറയാമേ…’; ബസ് ഉടമയെ മർദ്ദിച്ച സംഭവം; തുറന്ന കോടതിയിൽ മാപ്പ് പറയാൻ തയ്യാറെന്ന് സിഐടിയു നേതാവ്

കോട്ടയം: ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്. കെആർ അജയ് ആണ് മാപ്പ് പറയാമെന്ന് പറഞ്ഞത്. കോടതിയലക്ഷ്യത്തിൽ നിന്ന് ...

രാജ്യത്തിന് വേണ്ടി സൈനിക മെഡലും വിശിഷ്ട സേവാ മെഡലും നേടിയ വ്യക്തി; എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെയും ഞാൻ ഇവിടെ ജീവിക്കും; സാധാരണക്കാർക്കും കർഷകർക്കും വേണ്ടി പോരാടും; ബസുടമയെ പരസ്യമായി തല്ലിയ നേതാവുമായി ചർച്ചയ്‌ക്കെത്തി സിഐടിയു; ചർച്ചയിൽ നിന്നും പിൻവാങ്ങി രാജ്‌മോഹൻ

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ തല്ലിയ നേതാവിനെയും കൂട്ടി ചർച്ചയ്‌ക്കെത്തി സിഐടിയു എന്നാൽ തന്നെ പരസ്യമായി ആക്രമിച്ച വ്യക്തിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ചർച്ചയിൽ നിന്ന് ബസുടമ ...

Page 1 of 4 1 2 4