കർണാടകയിലെ ക്ഷേത്രങ്ങളിലൂടെ കങ്കണയുടെ ആത്മീയ യാത്ര: ദർശനം നടത്തിയും ആചാരങ്ങൾ അനുഷ്ഠിച്ചും നടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിലെ ക്ഷേത്രങ്ങളിലൂടെ കങ്കണയുടെ ആത്മീയ യാത്ര: ദർശനം നടത്തിയും ആചാരങ്ങൾ അനുഷ്ഠിച്ചും നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 05:56 pm IST
Facebook
Twitter
WhatsAppTelegram

കർണാടകയിലെ പുരാതനമായ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. കങ്കണ റണാവത്ത് പങ്കുവെച്ചു. കട്ടീലിലെ ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലും കാപ്പുവിന്റെ ശ്രീ ഹാലെ മാരിയമ്മ ക്ഷേത്രത്തിലും ദർശനംനടത്തി പൂജകൾ നടത്തിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കങ്കണ പറഞ്ഞു. ക്ഷേത്രങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.

ആദ്യ ഫോട്ടോയിൽ കങ്കണ ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്ര പരിസരത്ത് കണ്ണുകൾ അടച്ച് ധ്യാനിച്ചിരിക്കുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ പൂജ നടത്തിയ ശേഷം പൂജാരിയുമായും ക്ഷേത്ര ജീവനക്കാരുമായും അവർ ഇടപഴകുന്നു. കങ്കണ ക്ഷേത്രത്തിലെ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. സന്ദർശനത്തിനായി അവർ പരമ്പരാഗത ആഭരണങ്ങൾക്കൊപ്പം പിങ്കും ചുവപ്പും നിറത്തിലുള്ള പട്ടുസാരിയാണ് ധരിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ശ്രീ ഹാലെ മാരിയമ്മ ക്ഷേത്രം സന്ദർശിച്ചതിന്റെ ചില ഫോട്ടോകളും കങ്കണ പങ്കുവച്ചു. ഇവിടെയും അവർ പൂജാ കർമ്മങ്ങൾ നിർവഹിച്ചു. വലിയൊരു ജനക്കൂട്ടത്തിനിടയിലൂടെ പുഞ്ചിരിച്ച് നടന്നു നീങ്ങുന്ന കങ്കണയുടെ ഡ്രൈഹ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവച്ചിരുന്നു. ക്ഷേത്ര ദർശനത്തിനായി കങ്കണ പച്ചയും സ്വർണ്ണ നിറത്തിലുള്ളതുമായ പട്ടുസാരി അണിഞ്ഞെത്തി. ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത അവർ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

Tags: photoskangana ranauttemple visitsKarnataka templesShri Hale Mariamma TempleShri Durgaparameshwari Temple
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies