ആത്മീയ ടൂറിസത്തിലേക്കൊരു ചുവടുവയ്പ്പുമായി ഉത്തരാഖണ്ഡ്; ക്ഷേത്രദർശനം നടത്താം, ഭംഗിയും ആസ്വദിക്കാം; IRCTCയുമായി ധാരണപത്രത്തിൽ ഒപ്പുവച്ച് ടൂറിസം വകുപ്പ്
ഡെറാഡൂൺ: 'മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ്' ഹിറ്റായതിന് പിന്നാലെ പുത്തൻ ചുവടുമായി ഉത്തരാഖണ്ഡ്. ശ്രീ കാർത്തിക് സ്വാമി ക്ഷേത്രം, ബദരീനാഥ്, കോദാർ നാഥ് എന്നിവ ഉൾക്കൊള്ളുന്ന സ്പെഷ്യൽ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ...