രോഹിത് ഇനി എത്ര കാലം...? റിപ്പോർട്ടറുടെ ചോദ്യത്തിന് ഗംഭീറിന്റെ പരുഷമായ മറുപടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് ഇനി എത്ര കാലം…? റിപ്പോർട്ടറുടെ ചോദ്യത്തിന് ഗംഭീറിന്റെ പരുഷമായ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 03:30 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കളിക്കളത്തിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം കണക്കിലെടുത്ത് രോഹിത്തിന് ഇനി എത്രകാലം ദേശീയ ടീമിനായി കളിക്കാനാകുമെന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. മാദ്ധ്യമങ്ങൾ കണക്കുകൾ നോക്കുന്നുവെന്നും എന്നാൽ തങ്ങൾ കളിയുടെ ഗതി നിർണയിക്കുന്ന രോഹിത്തിന്റെ സ്വാധീന ശക്തിയെയാണ് വിലയിരുത്തുന്നതെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.

“പത്രപ്രവർത്തകർ എന്ന നിലയിൽ, നിങ്ങൾ നമ്പറുകൾ, ശരാശരികൾ എന്നിവ മാത്രമേ നോക്കൂ. എന്നാൽ ഒരു പരിശീലകൻ എന്ന നിലയിൽ, ഒരു ടീം എന്ന നിലയിൽ, ഞങ്ങൾ നമ്പറുകളോ ശരാശരികളോ നോക്കുന്നില്ല. ക്യാപ്റ്റൻ ആദ്യം മുന്നിട്ടിറങ്ങുമ്പോൾ, ഡ്രസ്സിംഗ് റൂമിന് അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല,” ഗംഭീർ മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയക്കെതിരായ വിജയത്തോടെ രോഹിത് മറ്റൊരു വലിയ റെക്കോർഡും തന്റെ പേരിലാക്കി. ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ ഐസിസി ടൂർണമെന്റുകളുടെയും ഫൈനലിലെത്തുന്ന ടീമിന്റെ ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. 2022 ഫെബ്രുവരിയിൽ രോഹിത്ത് മുഴുവൻ സമയ നായക സ്ഥാനം ഏറ്റെടുത്തതിനുശേഷം, ഇന്ത്യ നിരവധി റെക്കോർഡുകൾ തകർത്തു. മൂന്ന് വർഷത്തിനുള്ളിൽ, എല്ലാ ഐസിസി ടൂർണമെന്റുകളുടെയും ഫൈനലിൽ പ്രവേശിച്ചു. രോഹിത്തിന്റെ നായകത്വത്തിൽ ഐസിസി ടി20 ലോകകപ്പ് 2024, ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023, ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലുകളിലേക്ക് എത്തി. ഇതിൽ 2024 ലെ ടി20 ലോകകപ്പ് കിരീടവും രോഹിത് നേടിയിട്ടുണ്ട്.

Tags: rohit sharmaFuturehead coach Gautam GambhirICC Champions Trophy 2025
ShareTweetSendShare

More News from this section

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies