ഡെൻ്റിസ്റ്റ് ഡേ വിപുലമായി ആഘോഷിച്ച് ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ബ്രാഞ്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡെൻ്റിസ്റ്റ് ഡേ വിപുലമായി ആഘോഷിച്ച് ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ബ്രാഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 09:06 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ; അന്താരാഷ്‌ട്ര ഡെൻ്റിസ്റ്റ് ഡേ ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ബ്രാഞ്ച് വിവിധ പരിപാടികളോടെ തൃശൂർ മെർലിൻ ഇൻറർനാഷണൽ ഹോട്ടലിൽ ആഘോഷിച്ചു. പ്രസിഡന്റ് ഡോക്ടർ സുഭാഷ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയും കേരള കൗൺസിൽ പ്രസിഡന്റ് സന്തോഷ് തോമസ് വിശിഷ്ടാതിഥിയുമായി. രാവിലെ 11ന് മാദ്ധ്യമങ്ങൾക്കായി നടത്തിയ സെഷനിൽ അസോസിയേഷന്റെ ചരിത്രവും സമകാലിക പ്രവർത്തനങ്ങളും വിശദീകരിക്കപ്പെട്ടു. ഡോ. സമീർ പി.ടി., ഡോ. സിബി, ഡോ ദിനേഷ്, ഡോ. അലക്‌സ്‌തുടങ്ങിയവർ ദന്താരോഗ്യ മേഖല യിലെ നവീന ചികിത്സാ രീതികളെക്കുറിച്ചും മേഖല അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും വിശദമായി സംസാരിച്ചു.

അസോസിയേഷൻ 2025ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും, ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികൾ, ഓറൽ കാൻസർ നിർണയ സെൻ്ററുകൾ തുടങ്ങിയവയെക്കുറിച്ച് പ്രസിഡൻറ് ഡോക്ടർ സുഭാഷ് മാധവനും സെക്രട്ടറി സിദ്ധാർത്ഥ് നായരും വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഡെന്റൽ ഹെൽത്ത് പോളിസി രൂപവൽക്കരിക്കണമെന്നും ഹെൽത്ത് ഇൻഷുറൻസിൽ ദന്തചികിത്സ കൂടി ഉൾപ്പെടുത്തണമെന്നും, പുതിയതായി പുറത്തിറങ്ങുന്ന ദന്ത ഡോക്ടർമാർക്ക് ഗവൺമെൻറ് തലത്തിൽ പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേരളത്തിലെ മികച്ച പ്രവർത്തകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

Tags: INTERNATIONALDayCelebrationdentistida
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies