കിരീടത്തിലേക്ക് നയിച്ചിട്ടും അർഹിച്ച പരിഗണന കിട്ടിയില്ല; മനസ് തുറന്ന് ശ്രേയസ് അയ്യർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീടത്തിലേക്ക് നയിച്ചിട്ടും അർഹിച്ച പരിഗണന കിട്ടിയില്ല; മനസ് തുറന്ന് ശ്രേയസ് അയ്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 03:37 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വർഷം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്ത ശേഷവും തനിക്ക് അർഹിച്ച പരിഗണന ലഭിച്ചിരുന്നില്ലെന്ന് ശ്രേയസ് അയ്യർ. ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസിനെ സെൻട്രൽ കോൺട്രാക്റ്റ് പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ സീസണിൽ കെകെആറിനെ മൂന്നാം ഐപിഎൽ വിജയത്തിലേക്ക് നയിച്ചെങ്കിലും, ഫ്രാഞ്ചൈസി ശ്രേയസിനെ നിലനിർത്തിയില്ല. എന്നാൽ മെഗാ ലേലത്തിൽ 26.75 കോടി രൂപയ്‌ക്ക് പഞ്ചാബ് കിംഗ്സ് വലംകൈയ്യൻ താരത്തെ സ്വന്തമാക്കി. ഈ സീസണിൽ ശ്രേയസ് പഞ്ചാബിനെ നയിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങൾ തനിക്ക് വളരെ സംതൃപ്തി നൽകുന്നതായിരുന്നുവെന്നും ഒടുവിൽ തന്റെ കഠിനാധ്വാനം ഫലം കണ്ടു തുടങ്ങിയെന്നും ശ്രേയസ് പറഞ്ഞു. എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചിന്തിച്ചുവെന്നും അതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങിയപ്പോൾ ഫലങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

“വളരെ സംതൃപ്തി നൽകുന്നു. സത്യം പറഞ്ഞാൽ, ഇതൊരു യാത്രയായിരുന്നു, 2023 ലെ ഏകദിന ലോകകപ്പ് കളിച്ചതിന് ശേഷം കരാറിൽ നിന്ന് പുറത്തുപോയ ഘട്ടത്തിൽ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എനിക്ക് എവിടെയാണ് പിഴച്ചത്, ഞാൻ എന്തുചെയ്യണം, എന്റെ ഫിറ്റ്നസിൽ എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ വീണ്ടും വിലയിരുത്തി. ഈ ചോദ്യങ്ങളെല്ലാം ഞാൻ എന്നോട് തന്നെ ചോദിച്ചു, ഒരു ദിനചര്യ തയ്യാറാക്കി, എന്റെ പരിശീലനത്തിലും കഴിവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി,” ശ്രേയസ് അയ്യർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പ്രതിസന്ധിയിലായപ്പോഴെല്ലാം ശ്രേയസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി ശ്രേയസ് 243 റൺസ് നേടി. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ നേടിയ 79 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. കിവീസിനെതിരായ ഫൈനലിലും, ശുഭ്മാൻ ഗിൽ, വിരാട് കോലി, രോഹിത് എന്നിവരുടെ വിക്കറ്റുകൾക്ക് ശേഷം ആടിയുലഞ്ഞ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത് ശ്രേയസിന്റെ ഇന്നിംഗ്‌സായിരുന്നു.

Tags: bcciIPLKKRShreyas IyerChampions Trophy
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies