bcci - Janam TV

bcci

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ആര്‍. കാര്‍ത്തിക് വര്‍മ്മ ബി.സി.സി ഐ നിരീക്ഷകന്‍

തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു.എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ...

പെൺപുലികൾക്ക് അഞ്ച് കോടി! ലോകകപ്പ് ജേതാക്കളായ അണ്ടർ19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും അണ്ടർ19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് കോടി രൂപയുടെ ക്യാഷ് അവാർഡാണ് ...

15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി

പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ...

ഇനി രോഹിത് രഹാനയ്‌ക്ക് കീഴിൽ കളിക്കും; 17 അംഗ രഞ്ജി ടീമിനെ പ്രഖ്യാപിച്ച് മുംബൈ

മുംബൈ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മുംബൈ. 23 ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ BKC ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമയും ...

അത് നടക്കില്ല പിസിബി; ഇന്ത്യയുടെ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ. പാകിസാതാനിലും ദുബായിലുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്. ഹൈബ്രിഡ് മോ‍ഡൽ ...

ഞാൻ കളിക്കുന്നത് ഒരിക്കലും അമ്മ കണ്ടിട്ടില്ല, ആദ്യവും അവസാനവുമായി എത്തിയത് അന്ന്: വെളിപ്പെടുത്തി സച്ചിൻ

മുംബൈ: വാങ്കഡെയിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് അമ്മ ആദ്യമായും അവസാനമായും തന്റെ കളികാണാനെത്തിയതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അമ്മയ്ക്കായി സ്റ്റേഡിയത്തിൽ സീറ്റ് ക്രമീകരിക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നതായും ...

ഒട്ടും വൈകിപ്പിക്കില്ല.. പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിനെതിരായ ടി20 മുതൽ; ‘ടീം ബസിൽ’ പരിശീലനത്തിനെത്തി താരങ്ങൾ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിസിസിഐ. ജനുവരി 29 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ടി20 പരമ്പര മുതൽ നിയമങ്ങൾ ...

വിജയ് ഹസാരെയിൽ കളിക്കാതിരുന്ന സഞ്ജുവിന് എട്ടിന്റെ പണി; ചാമ്പ്യൻസ് ട്രോഫി സാധ്യതകൾ തുലാസിൽ

കേരളത്തിനായി വിജയ് ഹസാരെയിൽ കളിക്കേണ്ടെന്ന സഞ്ജു സാംസണിന്റെ തീരുമാനത്തിന് വലിയ വില നൽകേണ്ടിവരുമെന്നാണ് സൂചന. താരത്തെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകൾക്ക് ഈ തീരുമാനം വലിയ ...

പ്രത്യേകം പാചകക്കാരൻ, കുട്ടികളെ നോക്കാൻ ആയ; ഇനി ഒന്നും നടക്കില്ല; സ്റ്റാഫുകളെ വിലക്കിയത് ഗംഭീറിന്റെ നിർദേശപ്രകാരം

വിദേശപര്യടനങ്ങളിൽ ഉൾപ്പടെ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും സ്റ്റാഫുകളും സഞ്ചരിക്കുന്നതിൽ ബിസിസിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ടീമിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിസിസിഐ പത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ...

ഭാര്യമാർ മാത്രമല്ല, ഇവരും പെടും; താരങ്ങളുടെ കഴുത്തിന് പിടിച്ച് ബിസിസിഐ

ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ...

അധികം സന്തോഷിക്കേണ്ട, പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടുന്നതിന് വിലക്ക്; താരങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ

തുടർച്ചയായ പരമ്പര തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഇന്ത്യൻ ടീമിനെതിരെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. ഇനിമുതൽ കളിക്കിടെ താരങ്ങൾ കുടുംബാംഗങ്ങളുമായി ചിലവഴിക്കുന്ന സമയം നിയന്ത്രിക്കുമെന്നാണ് സൂചന. ...

കുട്ടി ക്രിക്കറ്റ് പൂരത്തിന് മാർച്ച് 21ന് കൊടിയേറ്റം; കൊട്ടിക്കലാശം മേയിൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് മാർച്ച് 21ന് തുടക്കമാകുമെന്ന് സ്ഥരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല. മേയ് 25-നാണ് ഫൈനൽ നടക്കുന്നത്. 2024 ലെ ...

ഹിറ്റ്മാന് എകദിന നായകസ്ഥാനവും നഷ്ടമായേക്കും! ചാമ്പ്യൻസ് ട്രോഫിയിൽ പരി​ഗണിക്കുന്നത് ഓൾറൗണ്ടറെ?

ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച രോഹിത് ശർമയുടെ ഏകദിന കരിയറിനും തിരശീല വീണേക്കും. താരത്തിന്റെ നായക പദവി ഏകദിനത്തിൽ നിന്നും നഷ്ടമായേക്കുമെന്ന് സൂചന. ബോർഡർ-​ഗവാസ്കർ‌ ട്രോഫിയിലെ അവസാന ...

ബിസിസിഐയുടെ ബാങ്ക് ബാലൻസ് എത്ര, റിപ്പോർട്ട് പുറത്തുവിട്ടു; വരുമാനത്തിൽ 4,200 കോടിയുടെ വർദ്ധന

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കരുതൽധനത്തിൽ ശ്രദ്ധേയമായ വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ലെ സാമ്പത്തിക വർഷത്തിൽ 16,493 കോടിയായിരുന്ന കരുതൽ ധനം (പണവും ബാങ്ക് ബാലൻസും) ...

അത് കൈയിലിരിക്കട്ടെ, ഉപാധികളൊന്നും അം​ഗീകരിക്കില്ല! പാകിസ്താന് വീണ്ടും തിരിച്ചടി

ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡൽ അം​ഗീകരിക്കാൻ പാകിസ്താൻ മുന്നോട്ട് വച്ച ഉപാധികൾ ഐസിസി തള്ളിയേക്കും. ബിസിസിഐ എതിർപ്പ് പ്രകടപ്പിച്ചതോടെയാണ് തീരുമാനം. അടുത്ത വർഷം ഫെബ്രുവരി-മാർച്ചിലാണ് ചാമ്പ്യൻസ് ട്രോഫി ...

ജയ് ഷായുടെ പിൻ​ഗാമിയാര്! ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത് ഇവരെ

ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐസിസി ചെയർമാനായതോടെ ഒഴിവ് വരുന്ന സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത് ആരെയോക്കെ? ഏറ്റവും ശക്തമായ സ്ഥാനത്തേക്ക് നിലവിൽ മൂന്ന് പേരുടെ പേരുകളാണ് പരി​ഗണിക്കുന്നത്. ...

10 ​ദിവസം! തിരിച്ചുവരവിന് ഷമിക്ക് മുന്നിൽ കടുത്ത നിബന്ധനകൾ വച്ച് ബിസിസിഐ

രഞ്ജിട്രോഫി മാത്രം കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങി വരാമെന്ന ഷമിയുടെ മോ​ഹങ്ങൾക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി ബിസിസിഐ. പരിക്കേറ്റ് ഒരുവർഷമായി കളത്തിന് പുറത്തുള്ള താരം ബം​ഗാളിന് വേണ്ടി ...

ഐസിസി അല്ല, അവന്മാരിപ്പോൾ ബിസിസിഐ ആണ്; അടിമകളായി പോയി; ഇനിയൊര് വഴിയേയുള്ളൂ; നജാം സേഥി

പാകിസ്താൻ അധിനിവേശ കശ്മീരിലെ ട്രോഫി പര്യടനം ഐസിസി വിലക്കിയതോടെ രൂക്ഷ വിമർശനവുമായി മുൻ പിസിബി ചെയർമാൻ നജാം സേഥി.ബിസിസിഐയ്ക്കെതിരെ ഐസിസി വാ തുറക്കില്ലെന്നും അവരുടെ ശക്തി ക്ഷയിച്ചെന്നും ...

POK യിലെ ട്രോഫി പര്യടനം തടഞ്ഞത് ജയ് ഷായുടെ ഇടപെടൽ; ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പിസിബി

പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻ ട്രോഫി പര്യടനത്തിന് നീക്കം നടത്തിയ പാകിസ്താന് തടയിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ. പാകിസ്താൻ്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ...

ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച്  പേസർ; ഇനി ഓസ്ട്രേലിയയിൽ?

ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബം​ഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച ...

ഏഷ്യാ കപ്പിൽ കറക്കി വീഴ്‌ത്താൻ മുഹമ്മദ് ഇനാനും; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മുഹമ്മ​ദ് അമാൻ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ...

നാലുപേരുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും; വാളോങ്ങി ബിസിസിഐ; വീഴുന്നത് ആരൊക്കെ

ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ‍ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ...

ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; സ്ഥിരീകരിച്ച് രോഹിത് ശർമ്മ; ലക്ഷ്യമിടുന്നത് ഷമിയുടെ പൂർണ ആരോഗ്യത്തോടുളള തിരിച്ചുവരവെന്നും ക്യാപ്റ്റൻ

ബെംഗലൂരു: പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും. ബോർഡർ ഗവാസ്‌കർ പരമ്പരയ്ക്കായിട്ടാണ് അടുത്ത മാസം ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് ...

മുറിവുണങ്ങാത്ത മുംബൈ ആക്രമണം! ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനിലേക്കോ..? ഉത്തരം പറഞ്ഞ് ബിസിസിഐ വൈസ് പ്രസിഡൻ്റ്

അടുത്തവർഷം പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? നാളുകളായി ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെക്കുറെ ഇന്ത്യ ടൂർണമെന്റി പങ്കെടുക്കില്ലെന്ന ...

Page 1 of 7 1 2 7