ഫോൺ വന്നതോടെ കുഞ്ഞിനെ മറന്നു! പാർക്കിൽ മറന്നുവച്ച് കുട്ടിയുമായി അമ്മയ്ക്ക് പിന്നാലെ ഓടി അപരിചിതൻ, വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫോൺ വന്നതോടെ കുഞ്ഞിനെ മറന്നു! പാർക്കിൽ മറന്നുവച്ച് കുട്ടിയുമായി അമ്മയ്‌ക്ക് പിന്നാലെ ഓടി അപരിചിതൻ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 06:47 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീ‍‍ഡിയോയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. കുഞ്ഞിനെ പാർക്കിൽ മറന്നുവച്ച് ഫോൺ കോളിൽ മുഴുകി നടന്നുപോകുന്ന യുവതിയെയാണ് വീഡിയോയിൽ കാണാനാകുന്നത്. തൊട്ടുപിന്നാലെ ഒരു അപരിചിതൻ കുഞ്ഞുമായി യുവതിയുടെ പിന്നാലെ ഓടി, ഉറക്കെ വിളിക്കുന്നതും ഇത് കേട്ട് അവർ തിരിഞ്ഞു നോക്കുന്നതും കാണാം. തുടർന്ന് കുട്ടിയെ കണ്ട് ഞെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നെ അപരിചിതൻ കുഞ്ഞിനെ അവർക്ക് കൈമാറുന്നതും കാണാം.

എന്നാൽ ഇത് ഒർജിനൽ വീഡിയോ അല്ലെന്നും സ്ക്രിപ്റ്റ‍ഡ് വീ‍ഡിയോ എന്നുമാണ് ഒരു വിഭാ​ഗം പേരുടെ വാദം. എന്നാൽ മറ്റൊരു വിഭാ​ഗം ഇത് ഒർജിനിലാണെന്ന് പറയുകയും അമ്മയെ വിമർശിക്കുകയും ചെയ്യുകയാണ്. യുവതിയുടെ അശ്രദ്ധയും പാരന്റിം​ഗിലെ വീഴ്ചയുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വീഡിയോ ഒർജിനലായാലും അല്ലെങ്കിലും ഇത് ഏവരുടെും ശ്രദ്ധയാകർഷിച്ചു. ചർച്ചകളും ചൂടുപിടിച്ചു. ഇൻസ്റ്റ​ഗ്രാമിലും എക്സിലുമടക്കം വീഡിയോ പ്രചരിച്ചു.

 

View this post on Instagram

 

A post shared by fun (@fun_fustration_)

“>

 

Tags: strangerRaisesforgetsalarmbabymotherParkher
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies