ഒന്ന്‌... രണ്ട്‌.. മൂന്ന്..അടിച്ചുപറത്തി 15 സിക്സുകൾ, 28 ബോളിൽ മിന്നൽ സെഞ്ച്വറിയുമായി ഡിവില്ലേഴ്‌സ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്ന്‌… രണ്ട്‌.. മൂന്ന്..അടിച്ചുപറത്തി 15 സിക്സുകൾ, 28 ബോളിൽ മിന്നൽ സെഞ്ച്വറിയുമായി ഡിവില്ലേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 12:54 pm IST
FacebookTwitterWhatsAppTelegram

സെഞ്ചൂറിയനിൽ നടന്ന ടേസ്റ്റ് ഓഫ് സൂപ്പർസ്പോർട്ട് പാർക്ക് പ്രദർശന മത്സരത്തിൽ വെറും 28 പന്തിൽ നിന്ന് അതിവേഗ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ്. 15 സികസറുകൾ പറത്തിയ താരത്തിന്റെ ഇന്നിംഗ്‌സ് കളിയുടെ ഗതി മാറ്റിമറിച്ചു. ടൈറ്റൻസ് ലെജൻഡ്‌സിനായി കളിക്കുകയായിരുന്ന ഡിവില്ലേഴ്‌സ് സെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ തന്നെ ക്രീസിൽ നിന്നും മടങ്ങി. എബിഡിയുടെ ഇന്നിംഗ്‌സിന്റെ ബലത്തിൽ ടൈറ്റൻസ് ലെജൻഡ്‌സ് 20 ഓവറിൽ 269 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ബുൾ ലെജൻഡ്‌സ് 14 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോൾ മഴ കളി തടസ്സപ്പെടുത്തി.

 

View this post on Instagram

 

A post shared by SuperSport (@supersporttv)

സൂപ്പർ റഗ്ബി ടീമായ ബുൾസിനെ പിന്തുണച്ചിരുന്ന മുൻ റഗ്ബി കളിക്കാരാണ് ബുൾസ് ലെജൻഡ്‌സ് ടീമിൽ ഉണ്ടായിരുന്നത്. അതേസമയം വിരമിക്കുന്നതിന് മുൻപ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെ സ്റ്റാർ ബാറ്ററായിരുന്ന താരം കഴിഞ്ഞ സീസണിലും ടീമിന് പിന്തുണയറിയിച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിൽ തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം കാഴ്‌ചവെച്ച വിരാട് കോലിയെ ഡിവില്ലേഴ്‌സ് പ്രശംസിച്ചു. വിരാടിന്റെ സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു. ഇത്തരം അഭിപ്രായങ്ങൾ പരിഹാസ്യമാണെന്നും ടീമിന് ആവശ്യമായത് കൃത്യമായി വിരാട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർസിബിക്കായി കിരീടം നേടുന്നത് കോലിയുടെ ഇതിഹാസ കരിയറിന് “തികഞ്ഞ ഫിനിഷിംഗ് ടച്ച്” നൽകുമെന്നും ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലേഴ്‌സ് അഭിപ്രായപ്പെട്ടു. ഈ സീസണിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആർ‌സി‌ബിയുടെ ആദ്യ മത്സരം. ഐപിഎൽ ആരംഭിച്ച 2008 മുതൽ ഫ്രാഞ്ചൈസിയുടെ ഭാഗമായ കോലി ടീമിനായി ആദ്യ ഐ‌പി‌എൽ കിരീടം നേടാനാണ് ലക്ഷ്യമിടുന്നത്.

Tags: VIRAT KOHLIRCBcenturyAB de Villierssixes
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies