"ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ വേണ്ട, ഉപയോ​ഗിക്കുന്നവർക്കെതിരെ കർശന നടപടി": ഉദ്യോ​ഗസ്ഥർക്ക് നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ വേണ്ട, ഉപയോ​ഗിക്കുന്നവർക്കെതിരെ കർശന നടപടി”: ഉദ്യോ​ഗസ്ഥർക്ക് നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 11:16 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ സ്ഥാപിക്കരുതെന്ന് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഹോളി ആഘോഷങ്ങളിൽ ഡിജെ പോലുള്ള പരിപാടികൾ കർശനമായി നിരോധിക്കണമെന്ന് യോ​ഗി ആദിത്യനാഥ് ഉദ്യോ​ഗസ്ഥർക്ക് നിർദേശ് നൽകി. വികസന പദ്ധതികളെ കുറിച്ചും ക്രമസമാധാനപാലനത്തെ കുറിച്ചും നടന്ന അവലോകന യോ​ഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാ​ഗമായി നിരവധി നിർദേശങ്ങളാണ് മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥർക്ക് നൽകിയത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കന്നുകാലി കള്ളക്കടത്ത് കർശനമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. കള്ളക്കടത്തുസംഘം, അവരെ സഹായിക്കുന്ന വാഹനയുടമകൾ, ഇതിൽ പങ്കാളിയാകുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ഓരോ പദ്ധതിക്കും നോഡൽ ഓഫീസർമാരെ നിയമിക്കും. ആഴ്ചതോറും പരിശോധനകൾ നടത്താനും പുരോ​ഗതി വിലയിരുത്താനും തീരുമാനമായി. പാതിവഴിയിൽ നിൽക്കുന്ന പദ്ധതികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാർക്ക് വേണ്ടി നഗരത്തിൽ മതിയായ വെൻഡിംഗ് സോണുകൾ നിർമിക്കുക, ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി കുറഞ്ഞ തുകയിൽ ഹോസ്റ്റലുകൾ സ്ഥാപിക്കുക, ഹോളി ആഘോഷങ്ങളിൽ കർശന ജാഗ്രത പാലിക്കുക എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ.

Tags: Yogi AdityanathloudspeakersFEATURED2Permanent ActionReligious Sites
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies