മുഹമ്മദ് റിയാസ് മന്ത്രിയായതിനു ശേഷം കൂണുപോലെയാണ് ഇവിടെ മസാജ് സെന്ററുകൾ പൊങ്ങിക്കൊണ്ടിരിക്കുന്നത്; അവിടെ ലഹരിക്കച്ചവടം നടക്കുന്നുണ്ട് : കെ സുരേന്ദ്രൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഹമ്മദ് റിയാസ് മന്ത്രിയായതിനു ശേഷം കൂണുപോലെയാണ് ഇവിടെ മസാജ് സെന്ററുകൾ പൊങ്ങിക്കൊണ്ടിരിക്കുന്നത്; അവിടെ ലഹരിക്കച്ചവടം നടക്കുന്നുണ്ട് : കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 01:04 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായതിനു ശേഷം കേരളത്തിൽ കൂണ് പോലെ മസാജ് പാർലറുകൾ ഉണ്ടാകുന്നുണ്ടെന്നും അവിടങ്ങളിൽ യാതൊരു പരിശോധനയും ഇല്ലെന്നും, അവിടെ ലഹരി കച്ചവടം നടക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി ഭരണത്തിൽ മയക്കുമരുന്ന് മാഫിയകൾ വിലസുന്നതിന് എതിരായി ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

“ലഹരി കച്ചവടത്തിന് മത ഭീകര സംഘടനയുടെ പൂർണ പിന്തുണ ലഭിക്കുന്നു,യുവതലമുറയെ വഴി തെറ്റിച്ച് കൊണ്ടിരിക്കുകയാണ് ലഹരി മാഫിയ.
കേരളത്തിൽ യു.പി സ്കൂളിന്റെ സമീപത്ത് പോലും ലഹരി സുലഭമായി ലഭിക്കുന്നു. ലഹരി സമസ്ത മേഖലയിലും വ്യാപിച്ചു.കേരളത്തിൽ എല്ലാ ഇടത്തും മാരക ലഹരി കച്ചവടം നടക്കുന്നു. സംസ്ഥാന സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ ഒരിടത്തും രാസലഹരി ഹോൾസെയിൽ കച്ചവടം നടത്തുന്ന ആരെയും അറസ്റ്റ് ചെയ്യ്തിട്ടില്ല. ലഹരി കച്ചവടത്തിന് മത ഭീകര സംഘടനയുടെ പിന്തുണ ഉണ്ട്.” കെ സുരേന്ദ്രൻ പറഞ്ഞു.

ലഹരി പാർട്ടികൾ, ഓരോ കൊല്ലവും ന്യൂ ഇയറിനോട് അനുബന്ധിച്ചും അല്ലാതെയും എല്ലാം റിപ്പോർട്ട് ചെയ്ത എത്രയോ സംഭവങ്ങൾ കേരളത്തിൽ തേച്ചു മായ്ച്ചു കളഞ്ഞു. കൊച്ചി നഗരത്തിൽ മാത്രം ഒരു 15 ലഹരി പാർട്ടികൾ സംഘടിപ്പിച്ച കേസ് ഈ പിണറായി വിജയന്റെ സർക്കാർ തെയ്ച്ചു മായ്ച്ചു കളഞ്ഞത് നമ്മുടെ മുമ്പിലുണ്ട്.

“ഈ മുഹമ്മദ് റിയാസ് ടൂറിസം മന്ത്രി ആയതിനു ശേഷം ഇവിടുത്തെ റിസോർട്ടുകൾ പലതും കേന്ദ്രീകരിച്ച് ടൂറിസം വ്യാപിക്കുന്നു എന്നുള്ളതിന്റെ മറവിൽ, ഒരുതരത്തിലുള്ള അന്വേഷണങ്ങളോ നിരീക്ഷണങ്ങളോ നടപടികളോ സർച്ചോ ഒന്നുമില്ല, കൂണുപോലെയാണ് ഇവിടെ പലതരത്തിലുള്ള മസാജ് സെന്ററുകൾ പൊങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു അന്വേഷണവും ഇല്ല. നഗരം മുഴുവൻ മസാജ് പാർലറുകളുടെ പേരിൽ അങ്ങേയറ്റം മോശമായ രീതിയിലുള്ള ലഹരിക്കച്ചവടം ഇവിടെ നടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടൂറിസം വ്യാപിക്കുകയാണ് എന്നാണ് പറയുന്നത്. ടൂറിസം വ്യാപിക്കുന്നതിന്റെ പേരിൽ ലഹരി കച്ചവടം നടക്കുന്നു.”, കെ സുരേന്ദ്രൻ പറഞ്ഞു.

Tags: CHIEF MINISTER PINARAYI VIJAYANP A Muhammad RiyasFEATURED2
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies