അഫ്രീദി നിരന്തരം മതം മാറ്റാൻ ശ്രമിച്ചു; കരിയർ നശിപ്പിച്ചു, പാകിസ്താനിൽ നേരിട്ടത് കൊടിയ വിവേചനം; വെളിപ്പെടുത്തലുമായി മുൻതാരം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അഫ്രീദി നിരന്തരം മതം മാറ്റാൻ ശ്രമിച്ചു; കരിയർ നശിപ്പിച്ചു, പാകിസ്താനിൽ നേരിട്ടത് കൊടിയ വിവേചനം; വെളിപ്പെടുത്തലുമായി മുൻതാരം

Janam Web Desk by Janam Web Desk
Mar 13, 2025, 02:01 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ മുൻ നായകൻ ഷാഹിദ് അഫ്രീദിക്കെതിരെ ​ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ സഹതാരമായ ഡാനിഷ് കനേരിയ. തന്റെ കരിയർ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അഫ്രീദിയാണെന്നും അദ്ദേഹം പറയുന്നു.വാഷിം​ഗ്ടണിൽ നടന്ന ചടങ്ങിലായിരുന്നു കനേരിയ പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞത്. അർഹിച്ച പരി​ഗണനയോ ബ​​ഹുമാനമോ പാകിസ്താൻ ടീമിൽ നിന്ന് ലഭിച്ചില്ല. ഇതാണ് എന്നെ യുഎസിലേക്ക് കുടിയേറാൻ നിർബന്ധിതനാക്കിയത്.

“ഞാനും ഏറെ വിവേചനം നേരിട്ടിരുന്നു. എന്റെ കരിയർ നശിപ്പിച്ചു. പാകിസ്താനിൽ നിന്ന് അർഹമായ ബഹുമാനമോ തുല്യതയോ ലഭിച്ചില്ല. ഞാനിപ്പോൾ യുഎസിലാണ്. ബോധവത്കരണം നടത്താനാണ് ഞങ്ങൾ സംസാരിക്കുന്നത്. അമേരിക്ക കൂടി അറിയട്ടെ എത്രത്തോളം വിവേചനമാണ് തങ്ങൾ അനുഭവിച്ചതെന്ന്”.

“ഞാൻ എന്റെ കരിയറിൽ നല്ല പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടായിരുന്നു ഒപ്പം കൗണ്ടിയും കളിക്കുന്നുണ്ടായിരുന്നു. ഇൻസമാം ഉൾ ഹഖ് എന്നെ ഒരുപാട് പിന്തുണച്ചു. സപ്പോർട്ട് നൽകിയ ഒരേയൊരു ക്യാപ്റ്റനും അദ്ദേഹമാണ്. അക്തറും പിന്തുണ നൽകി. എന്നാൽ ഷാഹിദ് അഫ്രീദി എന്നെ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഇത് പിന്നീട് പതിവായി. അയാൾക്കൊപ്പം മറ്റു താരങ്ങളും എനിക്കെതിരെ തിരിഞ്ഞു. ഇവർ എനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കില്ലായിരുന്നു”—- കനേരിയ പറഞ്ഞു.

"I faced discrimination, my career was destroyed…", says former Pakistan cricketer Danish Kaneria

Read @ANI Story | https://t.co/trwEPEuV8O#DanishKaneria #US #ShriThanedar #Pakistan pic.twitter.com/4KElJL1sYP

— ANI Digital (@ani_digital) March 12, 2025

 

Tags: PakistanDANISHdiscriminationCareerDestroyedfacedKaneria
ShareTweetSendShare

More News from this section

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies