ഇവർ മൂന്നുപേരും ഐപിഎല്ലിന് ഇല്ലേ? ടീമുകൾ ആശങ്കയിൽ, പുത്തൻ അപ്ഡേറ്റ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇവർ മൂന്നുപേരും ഐപിഎല്ലിന് ഇല്ലേ? ടീമുകൾ ആശങ്കയിൽ, പുത്തൻ അപ്ഡേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 08:50 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാതിരുന്ന ഓസ്ട്രേലിയൻ പേസർമാർ ഐപിഎൽ കളിക്കാനെത്തുമോ എന്ന ആശങ്കയിലാണ് ടീമകളും ആരാധകരും. പരിക്കേറ്റും വ്യക്തിപരമായ കാരണങ്ങളെ തുടർന്നുമാണ് ഓസ്ട്രേലിയൻ പേസ് ത്രയമായ മിച്ചൽ സ്റ്റാർക്ക് ക്യാപ്റ്റൻ കമിൻസ്,ഹേസിൽവുഡ് എന്നിവർ ചാമ്പ്യൻസ് ട്രോഫി കളിക്കാതിരുന്നത്. സ്റ്റാർക്കിന് ശ്രീലങ്കൻ പര്യടനത്തിനിടെ കണങ്കാലിന് പരിക്കേറ്റിരും. കൊൽക്കത്തയുടെ ഐപിഎൽ കിരീടത്തിന് നിർണായക ശക്തിയായ സ്റ്റാർക്ക് ഈ പതിപ്പിൽ ഡൽഹിക്കാണ് കളിക്കുക. 11.75 കോടിക്കാണ് താരത്തെ അവർ ടീമിലെത്തിച്ചത്.

കാഫ് ഇൻഞ്ച്വറിയിൽ നിന്ന് മുക്തനാകുന്ന ​ഹേസിൽവുഡ് ആർ.സി.ബിയുടെ താരമാണ്.12.50 കോടിക്കാണ് താരത്തെ വാങ്ങിയത്. മെഡിക്കൽ ടീം ഹേസിൽവുഡിന് ഐപിഎൽ കളിക്കാൻ ​ഗ്രീൻ സി​ഗ്നൽ നൽകിയിട്ടുണ്ട്. ഹൈദരാബാദിന്റെ നായകനായ പാറ്റ് കമിൻസും കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ട്. ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെയാണ് താരത്തിന് പരിക്കുണ്ടായത്.

വരാനിരിക്കുന്ന ഐപിഎൽ സീസൺ കണക്കിലെടുത്ത് ഓസ്‌ട്രേലിയയിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ മുൻഗണനകൾ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിന് പകരം അവർ ഫ്രാഞ്ചൈസി ക്രിക്കറ്റ് തിരഞ്ഞെടുത്തു. ഷെഫീൽഡ് ഷീൽഡ് ഫൈനൽ ഒഴിവാക്കിയാണ് ഓസ്ട്രേലിയൻ താരങ്ങൾ എത്തുന്നത്.

 

Tags: CumminsstarcMitchellIPL 2025JoshHazlewoodPat
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies