സംസ്ഥാനത്ത് നാർക്കോട്ടിക്ക് ജിഹാദ്?? രാസലഹരി കേസുകളിൽ അറസ്റ്റിലായ ഭൂരിഭാ​ഗത്തിനും തീവ്രമത സംഘടനകളുമായി ബന്ധം; ആശങ്കപ്പെടുത്തുന്ന കണക്കുകൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംസ്ഥാനത്ത് നാർക്കോട്ടിക്ക് ജിഹാദ്?? രാസലഹരി കേസുകളിൽ അറസ്റ്റിലായ ഭൂരിഭാ​ഗത്തിനും തീവ്രമത സംഘടനകളുമായി ബന്ധം; ആശങ്കപ്പെടുത്തുന്ന കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 01:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നർക്കോട്ടിക് ജിഹാദ് ഉണ്ടെന്നതിനു തെളിവായി മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരുടെ കണക്കുകൾ. കോഴിക്കോട് രണ്ട് മാസത്തിനിടെ രാസലഹരി കേസുകളിൽ പിടിക്കപ്പെട്ടവരിൽ അധികവും  തീവ്രമത സംഘടനകളിൽ ഉൾപ്പെട്ടവരാണ്.ലഹരി കേസുകൾക്ക് പിന്നിൽ മതഭീകരവാദ ശക്തികൾക്ക് ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാക്കുകളെ ശരിവയ്‌ക്കുന്നതാണ് പുതിയ കണക്കുകൾ.

സംസ്ഥാനത്ത് ജനുവരിയിൽ മാത്രം  രജിസ്റ്റർ ചെയ്തത്  1,999 ലഹരി  കേസുകളാണ്. കോഴിക്കോട് ജില്ലയിൽ ഈ വർഷം ഇരുവരെ രജിസ്റ്റർ ചെയ്തത് 716 കേസുകളാണ്. ഇതിൽ 819 പേരാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാ​ഗവും മുകളിൽ പരാമർശിച്ച വിഭാ​ഗത്തിൽപെട്ടവരാണെന്നതാണ് നടക്കുന്ന യാഥാർത്ഥ്യം. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥികരണമില്ലെങ്കിലും മുതിർന്ന പൊലീസ് ഉ​ദ്യോ​ഗസ്ഥർ ഇക്കാര്യം അനൗദ്യോ​ഗികമായി സമ്മതിക്കുന്നുണ്ട്. എന്തു കൊണ്ട് ഇത്തരം കേസുകളിൽ ഒരു വിഭാ​ഗത്തിൽപ്പെട്ടവർ കൂടുതലായി ഉൾപ്പെടുന്നു എന്ന ചോ​ദ്യം സോഷ്യൽ മീഡിയയിലും വ്യാപകമായി ഉന്നയിക്കപ്പെടുന്നുണ്ട്..

കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടന്ന പരിപാടിയിലാണ് ലഹരി മാഫിയയും മത ഭീകരസംഘടനയുമായുളള ബാന്ധവം കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്. ലഹരി കച്ചവടത്തിന് പിന്നിൽ മതഭീകര സംഘടനയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു . കൊച്ചു കുട്ടികൾ പോലും ലഹരിയുടെ പിടിയിലമർന്നിട്ടും സംസ്ഥാന സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ടൂറിസം വ്യാപിക്കുന്നതിന്റെ പേരിലും നടക്കുന്നത് ലഹരി കച്ചവടമാണ്. ഇത്ര ഭയാനകമായ സ്ഥിതിയിലും രാസലഹരിയുടെ ഹോൾസെയിൽ ഡീലർമാരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പിണറായി സർക്കാർ തയ്യാറാകുന്നില്ലെന്ന ആശങ്കയും ബിജെപി അദ്ധ്യക്ഷൻ പങ്കുവെച്ചിരുന്നു.

 

Tags: Narcotic JihadMDMA IN KERALABJP-K Surendran
ShareTweetSendShare

More News from this section

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies