കേരളത്തിൽ പെട്രോൾ, ഡീസൽ നികുതി 10 രൂപ കുറയ്‌ക്കണം; കർഷകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ മിൽമ പാലിന്റെ വില കുറയ്‌ക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ പെട്രോൾ, ഡീസൽ നികുതി 10 രൂപ കുറയ്ക്കണമെന്നു ബിജെപി നേതാവ് കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണമെന്നും ചുരുങ്ങിയത് പത്ത് ...
















