രാഹുൽ നോ പറഞ്ഞു, പകരം അക്‌സർ; ഡൽഹി ക്യാപിറ്റൽസിന് പുതിയ നായകൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാഹുൽ നോ പറഞ്ഞു, പകരം അക്‌സർ; ഡൽഹി ക്യാപിറ്റൽസിന് പുതിയ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 02:34 pm IST
Facebook
Twitter
WhatsAppTelegram

2025 ഐപിഎൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അക്സർപട്ടേലിനാണ് ടീമിന്റെ പുതിയ നായക ചുമതല. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിന്റെ പേര് നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും തരാം ഈ ഓഫർ നിരസിച്ചതിനെത്തുടർന്നാണ് അക്സറിന് നറുക്കുവീണത്. ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് ഡൽഹിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് അക്‌സറിനെത്തേടി നായകസ്ഥാനമെത്തുന്നത്. കഴിഞ്ഞ സീസണിൽ, ഇന്ത്യൻ ടീമിനൊപ്പം രണ്ട് ഐസിസി കിരീടങ്ങൾ നേടിയിട്ടുള്ള അക്സർ, ഏകദേശം 30 ശരാശരിയിൽ 235 റൺസ് നേടുകയും 7.65 എക്കണോമിയിൽ 11 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

“ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് ഉടമകളോടും സപ്പോർട്ട് സ്റ്റാഫിനോടും ഞാൻ നന്ദി അറിയിക്കുന്നു,” ക്യാപ്റ്റനായി നിയമിതനായ ശേഷം അക്ഷർ പട്ടേൽ പറഞ്ഞു. ടീമിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ ഒരു ക്രിക്കറ്റ് കളിക്കാരനിന്ന നിലയിൽ വളരെയേറെ മാറ്റങ്ങളുണ്ടാക്കിയെന്നും ഇത് ടീമിനെ മുന്നോട്ട് നയിക്കാനുള്ള ആത്മവിശ്വാസം നൽകുമെന്നും അക്‌സർ കൂട്ടിച്ചേർത്തു.

2019 മുതൽ അക്സർ ഡൽഹി ക്യാപിറ്റൽസിലുണ്ട്. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി18 കോടി രൂപയ്‌ക്ക് താരത്തെ ടീമിൽ നിലനിർത്തി. ഐപിഎല്ലിൽ 150 മത്സരങ്ങൾ കളിച്ച അക്‌സർ 130.88 സ്ട്രൈക്ക് റേറ്റിൽ 1653 റൺസ് നേടിയിട്ടുണ്ട്. ഇടംകൈയ്യൻ സ്പിന്നറായ താരം 7.28 എന്ന ഇക്കണോമി റേറ്റിൽ 123 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

Tags: IPL 2025 Seasondelhi capitalsaxar patelCAPTAIN
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies