വിണ്ണ് വിട്ട് മണ്ണിലേക്ക്, ശ്വാസം അടക്കിപിടിച്ച് 17 മണിക്കൂർ; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു, വീഡിയോ പുറത്തുവിട്ട് നാസ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വിണ്ണ് വിട്ട് മണ്ണിലേക്ക്, ശ്വാസം അടക്കിപിടിച്ച് 17 മണിക്കൂർ; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു, വീഡിയോ പുറത്തുവിട്ട് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 11:47 am IST
FacebookTwitterWhatsAppTelegram

അന്തരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു.17 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം നാളെ പുലർച്ചെ 3.30 ഓടെ സംഘം ഭൂമിയിലെത്തും. ക്രൂ-9 സംഘത്തില്‍ സുനിതയ്‌ക്കും ബുച്ച് വിൽമോറിനുമൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ഡ്രാ​ഗൺ ഫ്രീഡം പേടകം അന്തരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. 10-30-ന് ബഹിരാകാശനിലയുവമായി വേർപേടുന്ന അൺഡോക്കിം​ഗ് പ്രക്രിയ പൂർത്തിയായതോടെ സംഘം ഭൂമിയിലേക്ക് തിരിച്ചു.

The @SpaceX Dragon spacecraft carrying four #Crew9 members undocked from the station at 1:05am ET today and is headed for a splashdown off the coast of Florida in the Gulf of America at 5:57pm. More… https://t.co/eISgbf1ngL pic.twitter.com/kHSzIlrZhP

— International Space Station (@Space_Station) March 18, 2025

നാസയുടെ ഔദ്യോ​ഗിക് എക്സ് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പുലർച്ചെ 2.41-നായിരിക്കും ഡീഓർബിറ്റ് ബേൺ പ്രക്രിയ നടക്കുക. പേടകം വേ​ഗം കുറച്ച് ഭൂമിയുടെ അന്തരീഷത്തിലേക്ക് പ്രവേശിക്കും. തുടർന്ന് 3.30-ന് പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേ​ഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ശേഷം പേടകം വീണ്ടെടുത്ത് യാത്രക്കാരെ കരയിലേക്ക് എത്തിക്കും.

They’re on their way! #Crew9 undocked from the @Space_Station at 1:05am ET (0505 UTC). Reentry and splashdown coverage begins on X, YouTube, and NASA+ at 4:45pm ET (2145 UTC) this evening. pic.twitter.com/W3jcoEdjDG

— NASA (@NASA) March 18, 2025

നിലവിൽ ഭൂമിയിലെ കൺട്രോൾ സെല്ലുമായി സംഘം നിരന്തരം ആശയം വിനിമയം നടത്തുന്നുണ്ട്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന ഡ്രാ​​ഗൺ പേടകത്തിന്റെ തിരിച്ചുവരവ് ചില സാങ്കേതിക കാരണങ്ങളാണ് വൈകുകയായിരുന്നു. ആശങ്കയ്‌ക്കപ്പുറം ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.

എട്ട് ദിവസത്തെ ദൗത്യത്തിനായി എത്തിയ സുനിത വില്യംസിനും സംഘത്തിനും ഒമ്പത് മാസമാണ് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കഴിയേണ്ടിവന്നത്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് സുനിതയും ബുച്ചും ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ, ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ചരിത്രം കുറിച്ചുകൊണ്ടാണ് അവരുടെ മടക്കം.

Tags: NASAInternational Space StationSunita WilliamsButch Wilmore
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies