NASA - Janam TV

Tag: NASA

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

ആകാശത്ത് എന്ത് സംഭവിച്ചാലും അതിന്റെ പ്രത്യാഘാതം ഭൂമിയിലാണ് കാണുക. ഇപ്പോൾ നാസയുടെ പുതിയ റിപ്പോർട്ട് പ്രകാരം ബഹിരാകാശത്തെ ക്ഷീരപഥത്തിലെ ഒരു ദ്വാരം ഭൂമിയുടെ താപനിലയെ ബാധിക്കുന്നു. നാസ ...

വീണ്ടും നാസയുടെ ചാന്ദ്ര ദൗത്യം; അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യത്തിൽ നാൽവർ സംഘം, ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയാകാൻ ക്രിസ്റ്റീന

വീണ്ടും നാസയുടെ ചാന്ദ്ര ദൗത്യം; അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യത്തിൽ നാൽവർ സംഘം, ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയാകാൻ ക്രിസ്റ്റീന

വാഷിം​ഗ്ടൺ: നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലേർപ്പെടുന്ന സഞ്ചാരികളെ പ്രഖ്യാപിച്ചു. യു എസ്കാരായ രണ്ട് പുരുഷന്മാരും കൂടാതെ ഒരു കാനഡക്കാരനുമാണ് ഈ സംഘത്തിലുള്ളത്. പത്ത് ദിവസത്തെ ...

നൈറ്റ് ലൈറ്റുകൾ! രാത്രി സമയത്തെ ഭൂമിയുടെ ചിത്രം പങ്കുവച്ച് നാസ

നൈറ്റ് ലൈറ്റുകൾ! രാത്രി സമയത്തെ ഭൂമിയുടെ ചിത്രം പങ്കുവച്ച് നാസ

ആയിരക്കണക്കിന് ദൂരദർശിനികളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ 'നൈറ്റ് ലൈറ്റുകൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ...

ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച ഉപഗ്രഹം ‘നിസാർ’ ഭാരതത്തിലെത്തി; വ്യോമയാന ബഹിരാകാശ രംഗത്ത് ഇൻഡോ അമേരിക്കൻ സഹകരണം ശക്തമാകുന്നു

ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച ഉപഗ്രഹം ‘നിസാർ’ ഭാരതത്തിലെത്തി; വ്യോമയാന ബഹിരാകാശ രംഗത്ത് ഇൻഡോ അമേരിക്കൻ സഹകരണം ശക്തമാകുന്നു

ബെംഗളൂരു: ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. കഴിഞ്ഞദിവസം അമേരിക്കൻ വ്യോമസേനയുടെ എയർ ക്രാഫ്റ്റിലാണ് ബെംഗളൂരുവിൽ എത്തിച്ചത്. സിന്തറ്റിക് അപ്പറേച്ചർ സാറ്റ്‌ലൈറ്റാണ് സി-17 എന്ന എയർ ...

ശുദ്ധജലം കുടിക്കുമ്പോഴും പാട്ട് കേൾക്കുമ്പോഴും നാസയെ ഓർക്കുമോ; ഓർക്കുന്നത് നന്നായിരിക്കും

ശുദ്ധജലം കുടിക്കുമ്പോഴും പാട്ട് കേൾക്കുമ്പോഴും നാസയെ ഓർക്കുമോ; ഓർക്കുന്നത് നന്നായിരിക്കും

അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ എന്ന കേൾക്കുമ്പോൾ എന്തൊക്കയാണ് മനസ്സിൽ ഓടി വരിക. മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിച്ച വിജയകരമായി ബഹിരാകാശ യാത്രകൾ പൂർത്തിയാക്കിയ ഗവേഷണ സ്ഥാപനം. കൂടാതെ ...

നാസ ഉപഗ്രഹം വിക്ഷേപിച്ചു;  ചന്ദ്രനിലേയ്‌ക്ക് കുതിച്ച് ആർട്ടെമിസ് ഒന്ന്

നാസ ഉപഗ്രഹം വിക്ഷേപിച്ചു; ചന്ദ്രനിലേയ്‌ക്ക് കുതിച്ച് ആർട്ടെമിസ് ഒന്ന്

ന്യൂയോർക്ക്: അമേരിക്കയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് ഒന്ന് വിക്ഷേപണം നടന്നു. ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ നിലയത്തിൽ നിന്നാണ് അമേരിക്കൻ സമയം അർദ്ധരാത്രി 12.17നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്റെ ...

വളരുന്ന ചന്ദ്രൻ ; മനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

വളരുന്ന ചന്ദ്രൻ ; മനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

രാത്രിയിൽ ആകാശത്ത് തെളിയുന്ന ചന്ദ്രൻ എന്നും ഒരു കൗതുകമാണ്. ഇരുൾ നിറഞ്ഞ ആകാശത്തിൽ വെളിച്ചത്തിന്റെ കണികകൾ പാകി ഭൂമിയിലേക്ക് കണ്ണും നട്ടിരിപ്പാണ് ചന്ദ്രന്റെ പരിപാടി. ചന്ദ്രനുമായി ബന്ധപ്പെട്ട് ...

”ചിരിക്കുന്ന സൂര്യൻ”; ചിത്രം പുറത്തുവിട്ട് നാസ; പ്രതിഭാസത്തിന് കാരണമിത്.. – NASA Smiling Sun

”ചിരിക്കുന്ന സൂര്യൻ”; ചിത്രം പുറത്തുവിട്ട് നാസ; പ്രതിഭാസത്തിന് കാരണമിത്.. – NASA Smiling Sun

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പുറത്തുവിട്ട സൂര്യന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ചിരിക്കുന്ന സൂര്യനെന്ന വിശേഷണത്തോടെയായിരുന്നു നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി വിഭാഗം ...

ബഹിരാകാശത്തെ ഉറക്കം ഇങ്ങനെ ഒക്കെയാണ്; അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് നാസ

ബഹിരാകാശത്തെ ഉറക്കം ഇങ്ങനെ ഒക്കെയാണ്; അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് നാസ

ബഹിരാകാശം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാവർക്കും ഒരു അത്ഭുതമാണ്. അവിടുത്തെ കാഴ്ചകൾ കാണാനും അറിയാനുമെല്ലാം നമുക്കെല്ലാവർക്കും വലിയ താത്പര്യം ആയിരിക്കും. ബഹിരാകാശത്തെ ജീവിതം, ഭൂമിയിലേതിൽ നിന്ന് വളരെ ...

ഇടികൊണ്ട ഛിന്നഗ്രഹത്തിന് വാൽ മുളച്ചു; നീളം 10,000 കിലോമീറ്റർ

ഇടികൊണ്ട ഛിന്നഗ്രഹത്തിന് വാൽ മുളച്ചു; നീളം 10,000 കിലോമീറ്റർ

വാഷിങ്ടൺ: നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് പേടകം ഇടിച്ചതിനെ തുടർന്ന് ഡൈർമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെ വരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ നീളമുള്ള വാല് ...

ഛിന്നഗ്രഹത്തെ പ്രതിരോധിച്ച ഡാർട്ട് ദൗത്യത്തിന്റെ കൂടുതൽ ചിത്രങ്ങളുമായി നാസ; ചിത്രം പകർത്തിയത് ഇറ്റലിയുടെ ഉപഗ്രഹം

ഛിന്നഗ്രഹത്തെ പ്രതിരോധിച്ച ഡാർട്ട് ദൗത്യത്തിന്റെ കൂടുതൽ ചിത്രങ്ങളുമായി നാസ; ചിത്രം പകർത്തിയത് ഇറ്റലിയുടെ ഉപഗ്രഹം

ന്യൂയോർക്ക്: ഛിന്നഗ്രഹങ്ങളേയും ഉൽക്കകളേയും ഇടിച്ച് വഴിമാറ്റിവിടുന്ന ഡാർട്ട് മിഷന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് നാസ. അന്തരീക്ഷത്തിൽ ഉപഗ്രഹങ്ങളേയും ഭൂമിയേയും അപകടപ്പെടുത്താൻ സാദ്ധ്യതയുള്ള ഛിന്നഗ്രഹങ്ങളെയാണ് ഡാർട്ട് ദൗത്യ ത്തിലൂടെ ...

ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി; നാസയുടെ പരീക്ഷണം വിജയം; വീഡിയോ

ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി; നാസയുടെ പരീക്ഷണം വിജയം; വീഡിയോ

ന്യൂയോർക്ക്: ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി. ഛിന്നഗ്രഹത്തിന്റെ പാതയിൽ വസ്തുക്കൾ സ്ഥാപിച്ച് ഗതി മാറ്റാൻ കഴിയുമോ എന്ന പരീക്ഷണമാണ് വിജയം കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ നാസ പുറത്തു ...

നാസയുടെ ഉൽക്കാ പ്രതിരോധ ദൗത്യം ഇന്ന്; ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേഗത്തിലാകുമെന്ന് ശാസ്ത്രലോകം

നാസയുടെ ഉൽക്കാ പ്രതിരോധ ദൗത്യം ഇന്ന്; ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേഗത്തിലാകുമെന്ന് ശാസ്ത്രലോകം

ന്യൂയോർക്ക്: ഭൂമിയ്ക്ക് നേരെ വരുന്ന ഉൽക്കകളെ പ്രതിരോധിച്ച് ദിശമാറ്റാനുള്ള നാസയുടെ ഡാർട്ട് ദൗത്യം ഇന്ന്. അതിവേഗം വരുന്ന ഉൽക്കയെ വെടിയുണ്ടയേക്കാൾ വേഗത്തിലാ യിരിക്കും പ്രതിരോധിക്കുന്ന ഉപഗ്രഹം ഇടിച്ചു ...

വർഷങ്ങൾ നീണ്ടു നിൽക്കുന്ന ചുഴലിക്കാറ്റുകൾ; വ്യാഴത്തിൽ നിന്നുള്ള മനോഹര ചിത്രം പങ്കുവച്ച് നാസ

വർഷങ്ങൾ നീണ്ടു നിൽക്കുന്ന ചുഴലിക്കാറ്റുകൾ; വ്യാഴത്തിൽ നിന്നുള്ള മനോഹര ചിത്രം പങ്കുവച്ച് നാസ

കഴിഞ്ഞ ദിവസം നാസ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രങ്ങളാണിത്. വ്യാഴത്തിന്റെ ഉത്തരധ്രുവ മേഖലയിലായി നിരവധി ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നതായി ...

സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു; എത്തുന്നത് ഈ ആഴ്ച

സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു; എത്തുന്നത് ഈ ആഴ്ച

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യെക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് റിപ്പോർട്ട്. നാസയാണ് ഈ വിവരം പുറത്ത് വിട്ടത്. ഈ ...

വീണ്ടും ഇന്ധന ചോർച്ച; ആർട്ടിമിസ് വിക്ഷേപണം രണ്ടാമതും മാറ്റിവെച്ച് നാസ- Artemis-1 launch postponed

വീണ്ടും ഇന്ധന ചോർച്ച; ആർട്ടിമിസ് വിക്ഷേപണം രണ്ടാമതും മാറ്റിവെച്ച് നാസ- Artemis-1 launch postponed

വാഷിംഗ്ടൺ: ഇന്ധനം നിറയ്ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചാന്ദ്രദൗത്യം ആർട്ടിമിസ്-1 വിക്ഷേപണം രണ്ടാമതും മാറ്റിവെച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. റോക്കറ്റിലേക്ക് ദ്രവഹൈഡ്രജൻ പമ്പ് ...

ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ; ആർട്ടിമിസ് 1 വിക്ഷേപണം ഇന്ന്; യാത്രാപദ്ധതിയിൽ മാറ്റം

ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ; ആർട്ടിമിസ് 1 വിക്ഷേപണം ഇന്ന്; യാത്രാപദ്ധതിയിൽ മാറ്റം

റോക്കറ്റ് എഞ്ചിനിലെ സാങ്കേതിക തകരാർ കാരണം മാറ്റിവച്ച നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 1 ഇന്ന് രാത്രി വിക്ഷേപിക്കും. ഇന്ത്യൻ സമയം രാത്രി 11.47നും പുലർച്ചെ 1.47നും ഇടയിലായിരിക്കും ...

‘ചന്ദ്രനെ തൊടാൻ ആർട്ടെമിസ് -1’; സാങ്കേതിക തകരാർ പരിഹരിച്ചു; വിക്ഷേപണം നാളെ നടക്കുമെന്ന് നാസ-Artemis I, launch, NASA

‘ചന്ദ്രനെ തൊടാൻ ആർട്ടെമിസ് -1’; സാങ്കേതിക തകരാർ പരിഹരിച്ചു; വിക്ഷേപണം നാളെ നടക്കുമെന്ന് നാസ-Artemis I, launch, NASA

കാലിഫോർണിയ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് -1 വിക്ഷേപണം സെപ്റ്റംബർ 3 നാളെ(ശനിയാഴ്ച) നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12:15 വിക്ഷേപണം നടക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 29-നായിരുന്നു ...

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്

ആർട്ടിമിസ് വിക്ഷേപണം ശനിയാഴ്ച; പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് നാസ

ന്യൂയോർക്ക്: സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മുടങ്ങിയ ആർട്ടിമിസ് ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ശനിയാഴ്ച നടക്കും. റോക്കറ്റിന്റെ 4 കോർ സ്‌റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ ...

ആർട്ടെമിസ് -1 ഇന്ന് പറക്കില്ല; വിക്ഷേപണം മാറ്റിവെച്ച് നാസ- Artemis I, launch, NASA‌

ആർട്ടെമിസ് -1 ഇന്ന് പറക്കില്ല; വിക്ഷേപണം മാറ്റിവെച്ച് നാസ- Artemis I, launch, NASA‌

കാലിഫോർണിയ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് -1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ നിർത്തിവെച്ചു. റോക്കറ്റിൻറെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് വിക്ഷേപണം ഇന്ന് നടക്കില്ല ...

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് നാസ; ആർട്ടിമിസ് ആദ്യ ദൗത്യം ഇന്ന്

ന്യൂയോർക്ക്: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ സമയം ...

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു; മുന്നറിയിപ്പ് നൽകി നാസ

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു; മുന്നറിയിപ്പ് നൽകി നാസ

ബഹിരാകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി വലിയൊരു ഛിന്നഗ്രഹം എത്തുന്നതായി റിപ്പോർട്ട്. ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്കടുത്ത് കൂടി കടന്നു പോകുമെന്നും, ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ...

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് നാസ ; ചരിത്രമാകുന്ന ദൗത്യം 29-ന്

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് നാസ ; ചരിത്രമാകുന്ന ദൗത്യം 29-ന്

വാഷിങ്ങ്ടൺ: മനുഷ്യന് ഇറങ്ങാൻ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്ത് വിട്ട് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ വശങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് സ്ഥലങ്ങൾ ...

നിയന്ത്രണം വിട്ടു; ചൈന വിക്ഷേപിച്ച കൂറ്റൻ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാം; മുന്നറിയിപ്പുമായി ശാസ്ത്രലോകം

നിയന്ത്രണം വിട്ടു; ചൈന വിക്ഷേപിച്ച കൂറ്റൻ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാം; മുന്നറിയിപ്പുമായി ശാസ്ത്രലോകം

ഹോങ്കോംഗ് : ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച ചൈനയുടെ  കൂറ്റൻ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അടുത്ത ദിവസങ്ങളിൽ ഭൂമിയിലേക്ക് പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. റോക്കറ്റിന്റെ കൃത്യമായ പാത നിരീക്ഷിക്കുന്നുണ്ടെങ്കിലും എവിടെ ...

Page 1 of 3 1 2 3