പന്തില്‍ തുപ്പല്‍ പുരട്ടാം, ഇംപാക്ട് പ്ലെയര്‍ നിയമത്തിലും നിര്‍ണായക തീരുമാനം; ഐപിഎല്ലില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പന്തില്‍ തുപ്പല്‍ പുരട്ടാം, ഇംപാക്ട് പ്ലെയര്‍ നിയമത്തിലും നിര്‍ണായക തീരുമാനം; ഐപിഎല്ലില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 09:17 pm IST
FacebookTwitterWhatsAppTelegram

18-ാം പതിപ്പിനൊരുങ്ങുന്ന ഐപിഎല്ലില്‍ നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്ന് ബിസിസിഐ. 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി ക്യാപ്റ്റന്മാരുടെ മീറ്റിംഗിലാണ് അഭിപ്രായങ്ങള്‍ പരി?ഗണിച്ചതും നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്നതും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു മീറ്റിംഗും ചര്‍ച്ചകളും നടന്നത്. സുപ്രധാന മാറ്റങ്ങളാണ് ഏര്‍പ്പെടുത്തിയത്. പന്തില്‍ തുപ്പല്‍ പുരട്ടുന്നതിനുള്ള വിലക്ക് നീക്കിയതാണ് പ്രധാനം. പന്തിന്റെ തിളക്കം നിലനിര്‍ത്തി, സ്വിംഗും സീമും ലഭിക്കാന്‍ സഹായിക്കുന്നതിനാണ് പന്തില്‍ തുപ്പല്‍ പുരട്ടുന്നത്. കൊവിഡ് സമയത്താണ് ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു ഇത്.

രാത്രിയുള്ള മത്സരങ്ങളിലെ രണ്ടാം ഇന്നിം​ഗ്സിൽ 11 ഓവറിന് ശേഷം ന്യൂ ബോൾ ഉപയോ​ഗിക്കുന്നതിന് അനുമതി നൽകി. പിച്ചിലെ നനവിന്റെ സാഹചര്യം പരി​ഗണിച്ച് അമ്പയർമാർക്ക് ഇതിൽ തീരുമാനമെടുക്കാം. മഞ്ഞുവീഴ്ച ബാധിച്ച മത്സരങ്ങളിൽ ടോസ് നേടുന്നതിലൂടെ ക്യാപ്റ്റന്മാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് മത്സരം സന്തുലിതമാക്കാനാണിത്.

ഇംപാക്ട് പ്ലെയർ നിയമം തുടരും. കുറഞ്ഞത് 2027 വരെ ഇത് തുടരനാണ് നിലവിലെ തീരുമാനം. ഉയരത്തിന്റെ പേരിലുള്ള വൈഡുകളും ഓഫ് സൈഡ് വൈഡ് തീരുമാനങ്ങളിലും ഡിആർഎസ് സൗകര്യം ഉപയോ​ഗിക്കാം. ഹോക്ക്-ഐ സാങ്കേതികവിദ്യയും ബോൾ ട്രാക്കിംഗും അമ്പയർമാർക്ക് ഉപയോ​ഗിക്കാം.

 

Tags: Impact playerssalivanewrulesIPL 2025Use
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies