തൊടരുത്, കൈയ്യിൽ പിടിക്കരുത്, കെട്ടിപിടിക്കരുത്; ഈ സ്കൂളിൽ പഠിക്കണമെങ്കിൽ ഈ കാര്യങ്ങൾ അനുസരിക്കണം
നമുക്കൊരിക്കലും മറക്കാൻ കഴിയാത്ത ജീവിത്തിലെ മനോഹര കാലഘട്ടമാണ് പഠനകാലം. പ്രത്യേകിച്ചും സ്കൂൾ കാലഘട്ടം ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടതായിരിക്കും. കളിച്ചും ചിരിച്ചും ആഘോഷിച്ചും കണ്ണീരൊഴുക്കിയും ജീവിതത്തിലെ സുവർണ കാലഘട്ടമാണ് ...